എം​​​ബാ​​​പ്പെ​​​യ്ക്കാ​​​യി കാ​​​ശെ​​​റി​​​ഞ്ഞ് പി​​​എ​​​സ്ജി
എം​​​ബാ​​​പ്പെ​​​യ്ക്കാ​​​യി കാ​​​ശെ​​​റി​​​ഞ്ഞ് പി​​​എ​​​സ്ജി
Sunday, May 22, 2022 2:24 AM IST
പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ താ​​​രം കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ​​​യ്ക്കു മു​​​ന്നി​​​ൽ സ്വ​​​പ്ന​​​തു​​​ല്യ ഓ​​​ഫ​​​റു​​​മാ​​​യി പി​​​എ​​​സ്ജി. ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗി​​​നു​​​ശേ​​​ഷം എം​​​ബാ​​​പ്പെ ​റ​​​യ​​​ൽ മാ​​​ഡ്രി​​​ഡു​​​മാ​​​യി ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​യ്ക്കു​​​മെ​​​ന്ന വ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലാ​​​ണ് എം​​​ബാ​​​പ്പെ​​​യ്ക്കു സ്വ​​​പ്ന​​​തു​​​ല്യ​​​മാ​​​യ ഓ​​​ഫ​​​റു​​​മാ​​​യി നി​​​ല​​​വി​​​ലെ ക്ല​​​ബ് രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഫു​​​ട്ബോ​​​ൾ ച​​​രി​​​ത്ര​​​ത്തി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​രാ​​​റാ​​ണു പി​​​എ​​​സ്ജി എം​​​ബാ​​​പ്പെ​​​​​​യ്ക്കു ന​​​ൽ​​​കു​​​ക. നി​​​ല​​​വി​​​ലെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ്ര​​​കാ​​​രം പി​​​എ​​​സ്ജി വ​​​ർ​​​ഷം 50 മി​​​ല്യ​​​ണ്‍ യൂ​​​റോ (ഏ​​​ക​​​ദേ​​​ശം 400 കോ​​​ടി രൂ​​​പ) വേ​​​ത​​​ന​​​മാ​​​യി എം​​​ബാ​​​പ്പെ​​​യ്ക്കു ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​ണ്. ക​​​രാ​​​ർ ഒ​​​പ്പു​​​വ​​​ച്ചാ​​​ൽ 100 മി​​​ല്യ​​​ണ്‍ യൂ​​​റോ (820 കോ​​​ടി രൂ​​​പ) സൈ​​​നിം​​​ഗ് ബോ​​​ണ​​​സാ​​​യും എം​​​ബാ​​​പ്പെ​​​യ്ക്കു ല​​​ഭി​​​ക്കും. സ്പാ​​​നി​​​ഷ് ക്ല​​​ബ് റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ്


എം​​​ബാ​​​പ്പെ​​​യ്ക്കു വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​തി​​​നേ​​​ക്കാ​​​ൾ ഇ​​​ര​​​ട്ടി​​​യോ​​​ള​​​മാ​​​ണ് ഈ ​​​തു​​​ക. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഔ​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഉ​​​ട​​​ൻ വ​​​രു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.