ഇംഗ്ലണ്ടില്‍ ഡി ബ്രുയ്‌നെ
Sunday, May 22, 2022 2:24 AM IST
മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ ഈ ​സീ​സ​ണി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം കെ​വി​ൻ ഡി ​ബ്രു​യി​നെ സ്വ​ന്ത​മാ​ക്കി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കാ​യി ന​ട​ത്തി പ്ര​ക​ട​ന​മാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. സീ​സ​ണി​ൽ 15 ഗോ​ളു​ക​ളും ഏ​ഴ് അ​സി​സ്റ്റു​മാ​ണ് ഡി ​ബ്രു​യി​നെ​യു​ടെ പേ​രി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.