നോ​​​​​​​ക്കൗ​​​​​​​ട്ട് ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ഗോ​​​​​​​കു​​​​​​​ലം കേരള
നോ​​​​​​​ക്കൗ​​​​​​​ട്ട് ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ഗോ​​​​​​​കു​​​​​​​ലം കേരള
Saturday, May 21, 2022 1:01 AM IST
കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: എ​​​​​​​എ​​​​​​​ഫ്സി (ഏ​​​​​​​ഷ്യ​​​​​​​ൻ ഫു​​​​​​​ട്ബോ​​​​​​​ൾ കോ​​​​​​​ണ്‍​ഫെ​​​​​​​ഡ​​​​​​​റേ​​​​​​​ഷ​​​​​​​ൻ) ക​​​​​​​പ്പ് ഫു​​​​​​​ട്ബോ​​​​​​​ൾ നോ​​​​​​​ക്കൗ​​​​​​​ട്ട് ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്കാ​​​​​​​ൻ ഗോ​​​​​​​കു​​​​​​​ലം കേ​​​​​​​ര​​​​​​​ള എ​​​​​​​ഫ്സി ഇ​​​​​​​ന്ന് ര​​​​​​​ണ്ടാം മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ന് ഇ​​​​​​​റ​​​​​​​ങ്ങും. മാ​​​​​​​ലി ക്ല​​​​​​​ബ്ബാ​​​​​​​യ മ​​​​​​​സി​​​​​​​യ​​​​​​​യാ​​​​​​​ണ് ഗോ​​​​​​​കു​​​​​​​ല​​​​​​​ത്തി​​​​​​​ന്‍റെ എ​​​​​​​തി​​​​​​​രാ​​​​​​​ളി. ഗ്രൂ​​​​​​​പ്പ് ഡി​​​​​​​യി​​​​​​​ൽ അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റു​​​​​​​ന്ന ഈ ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ കി​​​​​​​ക്കോ​​​​​​​ഫ് രാ​​​​​​​ത്രി 8.30നാ​​​​​​​ണ്. സാ​​​​​​​ൾ​​​​​​​ട്ട് ലേ​​​​​​​ക്ക് സ്റ്റേ​​​​​​​ഡി​​​​​​​യ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് മ​​​​​​​ത്സ​​​​​​​രം.

ഗ്രൂ​​​​​​​പ്പ് ഡി​​​​​​​യി​​​​​​​ലെ ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ഐ​​​​​​​എ​​​​​​​സ്എ​​​​​​​ൽ ക​​​​​​​രു​​​​​​​ത്ത​​​​​​​രാ​​​​​​​യ എ​​​​​​​ടി​​​​​​​കെ മോ​​​​​​​ഹ​​​​​​​ൻ ബ​​​​​​​ഗാ​​​​​​​നെ ഐ ​​​​​​​ലീ​​​​​​​ഗ് കി​​​​​​​രീ​​​​​​​ടം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി ച​​​​​​​രി​​​​​​​ത്രം സൃ​​​​​​​ഷ്ടി​​​​​​​ച്ച ഗോ​​​​​​​കു​​​​​​​ലം കേ​​​​​​​ര​​​​​​​ള എ​​​​​​​ഫ്സി കീ​​​​​​​ഴ​​​​​​​ട​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു. 4-2നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഗോ​​​​​​​കു​​​​​​​ല​​​​​​​ത്തി​​​​​​​ന്‍റെ ജ​​​​​​​യം.


ജ​​​​​​​യം തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് നോ​​​​​​​ക്കൗ​​​​​​​ട്ട് ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ച് ച​​​​​​​രി​​​​​​​ത്രം കു​​​​​​​റി​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് മ​​​​​​​ല​​​​​​​ബാ​​​​​​​റി​​​​​​​യ​​​​​​​ൻ​​​​​​​സ് എ​​​​​​​ന്ന ഓ​​​​​​​മ​​​​​​​ന​​​​​​​പ്പേ​​​​​​​രി​​​​​​​ൽ അ​​​​​​​റി​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ഗോ​​​​​​​കു​​​​​​​ല​​​​​​​ത്തി​​​​​​​ന്‍റെ ശ്ര​​​​​​​മം. മ​​​​​​​സി​​​​​​​യ ഗ്രൂ​​​​​​​പ്പി​​​​​​​ലെ ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ 0-1ന് ​​​​​​​ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശ് ക്ല​​​​​​​ബ്ബാ​​​​​​​യ ബ​​​​​​​സു​​​​​​​ന്ധ​​​​​​​ര കിം​​​​​​​ഗ്സി​​​​​​​നോ​​​​​​​ട് പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.