താ​​​​​​​ഴോ​​ട്ടി​​​​​​​ല്ലെ​​​​​​​ന്നു​​​​​​​റ​​​​​​​ച്ച് എ​​​​​​​വ​​​​​​​ർ​​​​​​​ട്ട​​​​​​​ണ്‍
Saturday, May 21, 2022 1:01 AM IST
ല​​​​​​​ണ്ട​​​​​​​ൻ: ഇം​​​​​​​ഗ്ലീ​​​​​​​ഷ് പ്രീ​​​​​​​മി​​​​​​​യ​​​​​​​ർ ലീ​​​​​​​ഗ് ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ എ​​​​​​​വ​​​​​​​ർ​​​​​​​ട്ട​​​​​​​ണ്‍ ത​​​​​​​രം​​​​​​​താ​​​​​​​ഴ്ത്ത​​​​​​​ൽ ഭീ​​​​​​​ഷ​​​​​​​ണി അ​​​​​​​തി​​​​​​​ജീ​​​​​​​വി​​​​​​​ച്ചു. ആ​​​​​​​ദ്യ പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ടു ഗോ​​​​​​​ളി​​​​​​​നു പി​​​​​​​ന്നി​​​​​​​ട്ടു​​​​​​​നി​​​​​​​ന്ന​​​​​​​ശേ​​​​​​​ഷം മൂ​​​​​​​ന്ന് ഗോ​​​​​​​ൾ തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​ച്ച് 3-2 ന് ​​​​​​​ആ​​​​​​​യി​​​​​​​രു​​​​​​​ന്നു എ​​​​​​​വ​​​​​​​ർ​​​​​​​ട്ട​​​​​​​ണി​​​​​​​ന്‍റെ ച​​​​​​​രി​​​​​​​ത്ര ജ​​​​​​​യം. ആ​​​​​​​ദ്യ പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ട് ഗോ​​​​​​​ളി​​​​​​​നു പി​​​​​​​ന്നി​​​​​​​ട്ടു​​​​​​​നി​​​​​​​ന്ന​​​​​​​ശേ​​​​​​​ഷം എ​​​​​​​വ​​​​​​​ർ​​​​​​​ട്ട​​​​​​​ണ്‍ ജ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​ണ്.


തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ 69-ാം സീ​​​​​​​സ​​​​​​​ണി​​​​​​​ലാ​​​​​​​ണ് എ​​​​​​​വ​​​​​​​ർ​​​​​​​ട്ട​​​​​​​ണ്‍ പ്രീ​​​​​​​മി​​​​​​​യ​​​​​​​ർ ലീ​​​​​​​ഗ് യോ​​​​​​​ഗ്യ​​​​​​​ത നേ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. ആ​​​​​​​ഴ്സ​​​​​​​ണ​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് (97 ത​​​​​​​വ​​​​​​​ണ) തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യി പ്രീ​​​​​​​മി​​​​​​​യ​​​​​​​ർ ലീ​​​​​​​ഗി​​​​​​​ൽ ക​​​​​​​ളി​​​​​​​ച്ച​​​​​​​തി​​​​​​​ൽ എ​​​​​​​വ​​​​​​​ർ​​​​​​​ട്ട​​​​​​​ണി​​​​​​​നു മു​​​​​​​ന്നി​​​​​​​ലു​​​​​​​ള്ള​​​​​​​ത്. ആ​​​​​​​ദ്യ പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ട് ഗോ​​​​​​​ളി​​​​​​​നു മു​​​​​​​ന്നി​​​​​​​ട്ടു​​​​​​​നി​​​​​​​ന്ന​​​​​​​ശേ​​​​​​​ഷം ക്രി​​​​​​​സ്റ്റ​​​​​​​ൽ പാ​​​​​​​ല​​​​​​​സ് തോ​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് ഇ​​​​​​​പി​​​​​​​എ​​​​​​​ല്ലി​​​​​​​ൽ ഇ​​​​​​​താ​​​​​​​ദ്യ​​​​​​​മാ​​​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.