ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ന് വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​ർ
ഖ​​​​​ത്ത​​​​​ർ  ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ന്  വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​ർ
Friday, May 20, 2022 2:13 AM IST
സൂ​​​​​റി​​​​​ച്ച്: ഈ ​​​​​വ​​​​​ർ​​​​​ഷം ന​​​​​ട​​​​​ക്കു​​​​​ന്ന ഖ​​​​​ത്ത​​​​​ർ ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​രും. ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ ആ​​​​​ഗോ​​​​​ള സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഫി​​​​​ഫ​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​​മ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് പു​​​​​രു​​​​​ഷ ലോ​​​​​ക​​​​​ക​​​​​പ്പ് നി​​​​​യ​​​​​ന്ത്രി​​​​​ക്കാ​​​​​ൻ വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​രെ​​​​​ത്തു​​​​​ന്ന​​​​​ത്. ന​​​​​വം​​​​​ബ​​​​​ർ 21 മു​​​​​ത​​​​​ൽ ഡി​​​​​സം​​​​​ബ​​​​​ർ 18 വ​​​​​രെ ന​​​​​ട​​​​​ക്കു​​​​​ന്ന ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ന് മൂ​​​​​ന്നു വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​രും മൂ​​​​​ന്നു അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് വ​​​​​നി​​​​​താ റ​​​​​ഫ​​​​​റി​​​​​മാ​​​​​രു​​​​​മു​​​​​ണ്ടാ​​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.