ല​​​​​ക്ഷ്മ​​​​​ണ്‍ ഇന്ത്യൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ
ല​​​​​ക്ഷ്മ​​​​​ണ്‍ ഇന്ത്യൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ
Thursday, May 19, 2022 2:06 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: നാ​​​​​ഷ​​​​​ണ​​​​​ൽ ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ക്കാ​​​​​ഡ​​​​​മി ത​​​​​ല​​​​​വ​​​​​ൻ വി.​​​​​വി.​​​​​എ​​​​​സ്. ല​​​​​ക്ഷ്മ​​​​​ണ്‍ അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യേ​​​​​ക്കും. അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ൽ ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്കു​​​​​ള്ള​​​​​ത്. അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ലെ ട്വ​​​​​ന്‍റി-20 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ജൂ​​​​​ണ്‍ 26നും 28​​​​​നു​​​​​മാ​​​​​ണ്. ഈ ​​​​​സ​​​​​മ​​​​​യ​​​​​ത്ത് രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡ് പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ടീം ​​​​​ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ൽ ഒ​​​​​രു മ​​​​​ത്സ​​​​​ര ടെ​​​​​സ്റ്റി​​​​​നു​​​​​ള്ള ഒ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ലാ​​​​​ണ്. ജൂ​​​​​ലൈ ഒ​​​​​ന്നു മു​​​​​ത​​​​​ലാ​​​​​ണ് ടെ​​​​​സ്റ്റ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.