ഇ​​​​​ന്ത്യ​​​​​ക്ക് ആ​​​​​റു മെ​​​​​ഡ​​​​​ൽ
Thursday, May 19, 2022 2:06 AM IST
നോ​​​​​ർ​​​​​മെ​​​​​ഡി (ഫ്രാ​​​​​ൻ​​​​​സ്): വേ​​​​​ൾ​​​​​ഡ് സ്കൂ​​​​​ൾ ജിം​​​​​നാ​​​​​ഷെ​​​​​ഡ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ആ​​​​​ദ്യ​​​​​ദി​​​​​നം ആ​​​​​റു മെ​​​​​ഡ​​​​​ലു​​​​​ക​​​​​ൾ. ഒ​​​​​രു വെ​​​​​ള​​​​​ളി​​​​​യും അ​​​​​ഞ്ചു വെ​​​​​ങ്ക​​​​​ല​​​​​വു​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ​​​​​ന്പാ​​​​​ദ്യം. സാ​​​​​ക്ഷി പാ​​​​​ട്ടീ​​​​​ലാ​​​​​ണ് വെ​​​​​ള്ളി നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. 4 x 100 മീ​​​​​റ്റ​​​​​ർ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ റി​​​​​ലേ, ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ 400 മീ​​​​​റ്റ​​​​​ർ ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സ് എ​​​​​ന്നീ ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ വെ​​​​​ങ്ക​​​​​ലം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. വ്യ​​​​​ക്തി​​​​​ഗ​​​​​ത ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ജ്യ​​​​​വ​​​​​ർ​​​​​ധ​​​​​ൻ അ​​​​​ർ​​​​​ജു​​​​​ന പാ​​​​​ട്ടീ​​​​​ൽ, ശ്രു​​​​​ത കാ​​​​​ടാ​​​​​ക്ലേ, ശ്രീ​​​​​ത്ജേ മ​​​​​ൽ​​​​​ഹാ​​​​​രി, അ​​​​​ഭി​​​​​ജി​​​​​ത് എ​​​​​ന്നി​​​​​വ​​​​​ർ വെ​​​​​ങ്ക​​​​​ല​​​​​ത്തി​​​​​ന് അ​​​​​ർ​​​​​ഹ​​​​​രാ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.