പരിക്ക് : ര​​​​ഹാ​​​​നെ പു​​​​റ​​​​ത്ത്
Wednesday, May 18, 2022 1:50 AM IST
ഐ​​​​​​​​​പി​​​​​​​​​എ​​​​​​​​​ൽ ട്വ​​​​​​​​​ന്‍റി-20 ക്രി​​​​​​​​​ക്ക​​​​​​​​​റ്റി​​​​​​​​​ൽ കോ​​​​​​​​​ൽ​​​​​​​​​ക്ക​​​​​​​​​ത്ത നൈ​​​​​​​​​റ്റ് റൈ​​​​​​​​​ഡേ​​​​​​​​​ഴ്സി​​​​​​​​​ന്‍റെ ബാ​​​​​​​​​റ്റ​​​​​​​​​ർ അ​​​​​​​​​ജി​​​​​​​​​ങ്ക്യ ര​​​​​​​​​ഹാ​​​​​​​​​നെ പ​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​റ്റു പു​​​​​​​​​റ​​​​​​​​​ത്ത്. സീ​​​​​​​​​സ​​​​​​​​​ണി​​​​​​​​​ൽ ശേ​​​​​​​​​ഷി​​​​​​​​​ക്കു​​​​​​​​​ന്ന മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​ൽ ര​​​​​​​​​ഹാ​​​​​​​​​നെ ക​​​​​​​​​ളി​​​​​​​​​ക്കി​​​​​​​​​ല്ല. സ​​​​​​​​​ണ്‍​റൈ​​​​​​​​​സേ​​​​​​​​​ഴ്സ് ഹൈ​​​​​​​​​ദ​​​​​​​​​രാ​​​​​​​​​ബാ​​​​​​​​​ദി​​​​​​​​​നെ​​​​​​​​​തി​​​​​​​​​രാ​​​​​​​​​യ മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​ത്തി​​​​​​​​​നി​​​​​​​​​ടെ​​​​​​​​​യാ​​​​​​​​​ണ് പ​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​റ്റ​​​​​​​​​ത്.

ര​​​​​​​​​ഹാ​​​​​​​​​നെ കോ​​​​​​​​​ൽ​​​​​​​​​ക്ക​​​​​​​​​ത്ത ക്യാ​​​​​​​​​ന്പ് വി​​​​​​​​​ട്ടു നാ​​​​​​​​​ട്ടി​​​​​​​​​ലേ​​​​​​​​​ക്ക് മ​​​​​​​​​ട​​​​​​​​​ങ്ങി. സീ​​​​​​​​​സ​​​​​​​​​ണി​​​​​​​​​ൽ ഏ​​​​​​​​​ഴു മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ൾ ക​​​​​​​​​ളി​​​​​​​​​ച്ച ര​​​​​​​​​ഹാ​​​​​​​​​നെ 19 ശ​​​​​​​​​രാ​​​​​​​​​ശ​​​​​​​​​രി​​​​​​​​​യി​​​​​​​​​ൽ 133 റ​​​​​​​​​ണ്‍​സ് മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​ണ് നേ​​​​​​​​​ടി​​​​​​​​​യ​​​​​​​​​ത്. 44 റ​​​​​​​​​ണ്‍​സാ​​​​​​​​​ണ് ഉ​​​​​​​​​യ​​​​​​​​​ർ​​​​​​​​​ന്ന സ്കോ​​​​​​​​​ർ. മെ​​​​​​​​​ഗാ​​​​​​​​​ലേ​​​​​​​​​ല​​​​​​​​​ത്തി​​​​​​​​​ൽ ഒ​​​​​​​​​രു കോ​​​​​​​​​ടി രൂ​​​​​​​​​പ​​​​​​​​​യ്ക്കാ​​​​​​​​​ണ് ര​​​​​​​​​ഹാ​​​​​​​​​ന​​​​​​​​​യെ കെ​​​​​​​​​കെ​​​​​​​​​ആ​​​​​​​​​ർ ടീ​​​​​​​​​മി​​​​​​​​​ലെ​​​​​​​​​ടു​​​​​​​​​ത്ത​​​​​​​​​ത്. 13 മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽ നി​​​​​​​​​ന്ന് 12 പോ​​​​​​​​​യ​​​​​​​​​ന്‍റാ​​​​​​​​​ണ് കെ​​​​​​​​​കെ​​​​​​​​​ആ​​​​​​​​​റി​​​​​​​​​നു​​​​​​​​​ള്ള​​​​​​​​​ത്. ല​​​​​​​​​ക്നോ സൂ​​​​​​​​​പ്പ​​​​​​​​​ർ ജ​​​​​​​​​യ​​​​​​​​​ന്‍റ്സി​​​​​​​​​നെ​​​​​​​​​തി​​​​​​​​​രേ ഇ​​​​​​​​​ന്നു ന​​​​​​​​​ട​​​​​​​​​ക്കു​​​​​​​​​ന്ന മ​​​​​​​​​ത്സ​​​​​​​​​ര​​​​​​​​​ത്തോ​​​​​​​​​ടെ കോ​​​​​​​​​ൽ​​​​​​​​​ക്ക​​​​​​​​​ത്ത​​​​​​​​​യു​​​​​​​​​ടെ 2022 സീ​​​​​​​​​സ​​​​​​​​​ണ്‍ ഐ​​​​​​​​​പി​​​​​​​​​എ​​​​​​​​​ൽ അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​നി​​​​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.