ജോക്കോയ്ക്ക് കിരീടം
ജോക്കോയ്ക്ക് കിരീടം
Tuesday, May 17, 2022 1:46 AM IST
റോം: ​​​​​​ഇ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ ഓ​​​​​​പ്പ​​​​​​ണ്‍ ടെ​​​​​​ന്നീ​​​​​​സ് കി​​​​​​രീ​​​​​​ടം ലോ​​​​​​ക ഒ​​​​​​ന്നാം ന​​​​​​ന്പ​​​​​​ർ താ​​​​​​രം നൊ​​​​​​വാ​​​​​​ക് ജോ​​​​​​ക്കോ​​​​​​വി​​​​​​ച്ചി​​​​​​ന്. ഫൈ​​​​​​ന​​​​​​ലി​​​​​​ൽ ജോ​​​​​​ക്കോ​​​​​​വി​​​​​​ച്ച് ഗ്രീ​​​​​​സി​​​​​​ന്‍റെ സ്റ്റെ​​​​​​ഫാ​​​​​​നോ​​​​​​സ് സി​​​​​​റ്റ്സി​​​​​​പാ​​​​​​സി​​​​​​നെ നേ​​​​​​രി​​​​​​ട്ടു​​​​​​ള്ള സെ​​​​​​റ്റു​​​​​​ക​​​​​​ൾ​​​​​​ക്ക് ത​​​​​​ക​​​​​​ർ​​​​​​ത്തു, 6-0, 7-6 (7-5) ജോ​​​​​​ക്കോ​​​​​​യുടെ ആ​​​​​​റാം ഇ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ ഓ​​​​​​പ്പ​​​​​​ണ്‍ കി​​​​​​രീ​​​​​​ട​​​​​​മാ​​​​​​ണി​​​​​​ത്.

മു​​​​​പ്പ​​​​​ത്തി​​​​​നാ​​​​​ലു​​​​​കാ​​​​​​ര​​​​​​നാ​​​​​​യ ജോ​​​​​​ക്കോ​​​​​​വി​​​​​​ച്ചി​​​​​​ന്‍റെ ഈ ​​​​​​സീ​​​​​​സ​​​​​​ണി​​​​​​ലെ ആ​​​​​​ദ്യ കി​​​​​​രീ​​​​​​ട​​​​​​മാ​​​​​​ണി​​​​​​ത്. കോ​​​​​​വി​​​​​​ഡ് വാ​​​​​​ക്സി​​​​​​നെ​​​​​​ടു​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് വി​​​​​​വാ​​​​​​ദ​​​​​​ത്തി​​​​​ലാ​​​​​യ ജോ​​​​​​ക്കോ​​​​​​വി​​​​​​ച്ചി​​​​​​ന് ആ​​​​​​ശ്വാ​​​​​​സം പ​​​​​​ക​​​​​​രു​​​​​​ന്ന വി​​​​​​ജ​​​​​​യ​​​​​​മാ​​​​​​ണി​​​​​​ത്. ജോ​​​​​​ക്കോ​​​​​​വി​​​​​​ച്ചി​​​​​​ന്‍റെ ക​​​​​​രി​​​​​​യ​​​​​​റി​​​​​​ലെ 1001-ാം വി​​​​​​ജ​​​​​​യ​​​​​​മാ​​​​​​ണി​​​​​​ത്. സെ​​​​​​മി​​​​​​യി​​​​​​ൽ കാ​​​​​​സ്പെ​​​​​​ർ റൂ​​​​​​ഡി​​​​​​നെ തോ​​​​​​ൽ​​​​​​പ്പി​​​​​​ച്ച​​​​​​തോ​​​​​​ടെ ക​​​​​​രി​​​​​​യ​​​​​​റി​​​​​​ൽ 1000 വി​​​​​​ജ​​​​​​യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്ന നേ​​​​​​ട്ടം ജോ​​​​​​ക്കോ​​​​​​വി​​​​​​ച്ച് സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.