സ്പെ​​​​​​യി​​​​​​നി​​​​​​ൽ സ​​​​​​മ​​​​​​നി​​​​​​ല​​​​​​മേ​​​​​​ളം
സ്പെ​​​​​​യി​​​​​​നി​​​​​​ൽ  സ​​​​​​മ​​​​​​നി​​​​​​ല​​​​​​മേ​​​​​​ളം
Tuesday, May 17, 2022 1:46 AM IST
മാ​​​​​​ഡ്രി​​​​​​ഡ്: സ്പാ​​​​​​നി​​​​​​ഷ് ലാ ​​​​​​ലി​​​​​​ഗ ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ വ​​​​​​ന്പ​​​​​​ൻ ക്ല​​​​​​ബ്ബു​​​​​​ക​​​​​​ൾ​​​​​​ക്ക് സ​​​​​​മ​​​​​​നി​​​​​​ല. ലീ​​​​​​ഗ് കി​​​​​​രീ​​​​​​ടം ഉ​​​​​​റ​​​​​​പ്പി​​​​​​ച്ച റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡ് എ​​​​​​വേ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ കാ​​​​​​ഡി​​​​​​ഫു​​​​​​മാ​​​​​​യി 1-1 സ​​​​​​മ​​​​​​നി​​​​​​ല​​​​​​യി​​​​​​ൽ പി​​​​​​രി​​​​​​ഞ്ഞു. അ​​​​​​ഞ്ചാം മി​​​​​​നി​​​​​​റ്റി​​​​​​ൽ മ​​​​​​രി​​​​​​യാ​​​​​​നൊ ഡി​​​​​​യ​​​​​​സി​​​​​​ലൂ​​​​​​ടെ മു​​​​​​ന്നി​​​​​​ൽ ക​​​​​​ട​​​​​​ന്ന റ​​​​​​യ​​​​​​ലി​​​​​​നെ 37-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ റു​​​​​​ബേ​​​​​​ൻ സൊ​​​​​​ബ്രി​​​​​​നൊ​​​​​​യു​​​​​​ടെ ഗോ​​​​​​ളി​​​​​​ലൂ​​​​​​ടെ കാ​​​​​​ഡി​​​​​​ഫ് സ​​​​​​മ​​​​​​നി​​​​​​ല​​​​​​യി​​​​​​ൽ പി​​​​​​ടി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു.

ലീ​​​​​​ഗി​​​​​​ൽ ര​​​​​​ണ്ടാം സ്ഥാ​​​​​​നം ഉ​​​​​​റ​​​​​​പ്പി​​​​​​ച്ച ബാ​​​​​​ഴ്സ​​​​​​ലോ​​​​​​ണ എ​​​​​​വേ പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഗെ​​​​​​റ്റാ​​​​​​ഫെ​​​​​​യു​​​​​​മാ​​​​​​യി ഗോ​​​​​​ൾ​​​ര​​​​​​ഹി​​​​​​ത സ​​​​​​മ​​​​​​നി​​​​​​ല വ​​​​​​ഴ​​​​​​ങ്ങി. മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ഒ​​​​​​രു ഗോ​​​​​​ൾ ഷോ​​​​​​ട്ട് മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ബാ​​​​​​ഴ്സ​​​​​​യ്ക്ക് തൊ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​യ​​​​​​ത്.


മൂ​​​​​​ന്നും നാ​​​​​​ലും സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി പോ​​​​​​രാ​​​​​​ടു​​​​​​ന്ന അ​​​​​​ത്‌​​​​​ല​​​​​​റ്റി​​​​​​ക്കോ മാ​​​​​​ഡ്രി​​​​​​ഡും സെ​​​​​​വി​​​​​​യ്യ​​​​​​യും ഓ​​​​​​രോ ഗോ​​​​​​ൾ വീ​​​​​​തം അ​​​​​​ടി​​​​​​ച്ച് പോ​​​​​​യി​​​​​​ന്‍റ് പ​​​​​​ങ്കു​​​​​​വ​​​​​​ച്ചു. മ​​​​​​റ്റൊ​​​​​​രു സ​​​​​​മ​​​​​​നി​​​​​​ല എ​​​​​​സ്പാ​​​​​​ന്യോ​​​​​​ളും വ​​​​​​ലെ​​​​​​ൻ​​​​​​സി​​​​​​യ​​​​​​യും ത​​​​​​മ്മി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു, 1-1.
ലീ​​​​​​ഗി​​​​​​ൽ ഒ​​​​​​രു മ​​​​​​ത്സ​​​​​​രം മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത്. 37 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യ​​​​​​പ്പോ​​​​​​ൾ റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡി​​​​​​ന് 85ഉം ​​​​​​ബാ​​​​​​ഴ്സ​​​​​​ലോ​​​​​​ണ​​​​​​യ്ക്ക് 73ഉം ​​​​​​പോ​​​​​​യി​​​​​​ന്‍റാ​​​​​​ണ്. അ​​​​​​ത്‌ല​​​​​​റ്റി​​​​​​ക്കോ മാ​​​​​​ഡ്രി​​​​​​ഡ് (68), സെ​​​​​​വി​​​​​​യ്യ (67), റ​​​​​​യ​​​​​​ൽ ബെ​​​​​​റ്റി​​​​​​സ് (64) എ​​​​​​ന്നീ ടീ​​​​​​മു​​​​​​ക​​​​​​ളാ​​​​​​ണ് പോ​​​​​​യി​​​​​​ന്‍റ് പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ തു​​​​​​ട​​​​​​ർ​​​​​​ന്നു​​​​​​ള്ള സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.