സാ​​ഹ സ്റ്റാ​​ർ
Monday, May 16, 2022 1:47 AM IST
മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ പ്ലേ ​​ഓ​​ഫ് ഇ​​തി​​നോ​​ട​​കം ഉ​​റ​​പ്പി​​ച്ച ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​ന് 10-ാം ജ​​യം. ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ അ​​ഞ്ച് പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ ഏ​​ഴ് വി​​ക്ക​​റ്റി​​ന് ഗു​​ജ​​റാ​​ത്ത് കീ​​ഴ​​ട​​ക്കി. വൃ​​ദ്ധി​​മാ​​ൻ സാ​​ഹ​​യു​​ടെ (57 പ​​ന്തി​​ൽ 67 നോ​​ട്ടൗ​​ട്ട്) ബാ​​റ്റിം​​ഗ് മി​​ക​​വാ​​ണ് ഗു​​ജ​​റാ​​ത്തി​​ന് ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

സ്കോ​​ർ: ചെ​​ന്നൈ 20 ഓ​​വ​​റി​​ൽ 133/5. ഗു​​ജ​​റാ​​ത്ത് 19.1 ഓ​​വ​​റി​​ൽ 137/3.
ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നു​​വേ​​ണ്ടി ഓ​​പ്പ​​ണ​​ർ ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​​വാ​​ദ് അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. 49 പ​​ന്തി​​ൽ ഒ​​രു സി​​ക്സും നാ​​ല് ഫോ​​റും അ​​ട​​ക്കം 53 റ​​ണ്‍​സ് നേ​​ടി​​യ ഗെ​​യ്ക്‌​​വാ​​ദ് ആ​​ണ് ചെ​​ന്നൈ​​യു​​ടെ ടോ​​പ് സ്കോ​​റ​​ർ. നാ​​രാ​​യ​​ൻ ജ​​ഗ​​ദീ​​ശ​​ൻ 33 പ​​ന്തി​​ൽ 39 റ​​ണ്‍​സും മൊ​​യീ​​ൻ അ​​ലി 17 പ​​ന്തി​​ൽ 21ഉം ​​റ​​ണ്‍​സ് വീ​​തം സ്വ​​ന്ത​​മാ​​ക്കി. ഗു​​ജ​​റാ​​ത്തി​​നാ​​യി മു​​ഹ​​മ്മ​​ദ് ഷ​​മി നാ​​ല് ഓ​​വ​​റി​​ൽ 19 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.


ചെ​​റി​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റ് ച​​ലി​​പ്പി​​ച്ച ഗു​​ജ​​റാ​​ത്തി​​നാ​​യി സാ​​ഹ​​യ്ക്കൊ​​പ്പം ശു​​ഭ്മാ​​ൻ ഗി​​ൽ (18), മാ​​ത്യു വേ​​ഡ് (20), ഡേ​​വി​​ഡ് മി​​ല്ല​​ർ (15 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.