പൊ​ളിയാണ് ‘നി​സാം​സ്'
പൊ​ളിയാണ്  ‘നി​സാം​സ്
Friday, January 28, 2022 1:26 AM IST
വാ​സ്കോ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ നി​സാം​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി തു​ട​ർ​ച്ച​യാ​യ ഒ​ന്നാം സ്ഥാ​ന​ത്ത് വി​ഹ​രി​ക്കു​ന്നു. പി​ന്നി​ൽ​നി​ന്നെ​ത്തി​യ ഹൈ​ദ​രാ​ബാ​ദ് 3-2ന് ​ഒ​ഡീ​ഷ എ​ഫ്സി​യെ കീ​ഴ​ട​ക്കി.

ജെ​റി മ​വി​ഹ്‌​മിം​താം​ഗ​യി​ലൂ​ടെ (45') മു​ന്നി​ലെ​ത്തി​യ ഒ​ഡീ​ഷ​യെ ജോ​യെ​ൽ ചി​യാ​നെ​സ് (51'), ജാ​വോ വി​ക്ട​ർ (70'), ആ​കാ​ഷ് മി​ശ്ര (73') എ​ന്നി​വ​രി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദ് 3-1നു ​പി​ന്നി​ലാ​ക്കി. ജോ​നാ​ഥ​സി​ലൂ​ടെ (84') ഒ​രു ഗോ​ൾ കൂ​ടി മ​ട​ക്കി​യെ​ങ്കി​ലും ഒ​ഡീ​ഷ​യ്ക്ക് മ​ത്സ​ര​ഫ​ലം അ​നു​കൂ​ല​മാ​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.