മ​രി​യോ ബ​ലോ​ട്ടെ​ലി​യെ തിരിച്ചുവി​ളി​ച്ച് മാ​ൻ​സി​നി
മ​രി​യോ ബ​ലോ​ട്ടെ​ലി​യെ തിരിച്ചുവി​ളി​ച്ച് മാ​ൻ​സി​നി
Wednesday, January 26, 2022 12:54 AM IST
റോം: ​​​​മ​​​​രി​​​​യോ ബ​​​​ലോ​​​​ട്ടെ​​​​ലി​​​​യെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ഫു​​​​ട്ബോ​​​​ൾ ടീ​​​​മി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ച്ച് പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ റോ​​​​ബ​​​​ർ​​​​ട്ടോ മാ​​​​ൻ​​​​സി​​​​നി. 2018നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ബ​​​​ലോ​​​​ട്ടെ​​​​ലി​​​​ക്കു ദേ​​​​ശീ​​​​യ ടീ​​​​മി​​​​ലേ​​​​ക്കു ക്ഷ​​ണം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. ലോ​​​​ക​​​​ക​​​​പ്പ് യോ​​​​ഗ്യ​​​​ത പ്ലേ ​​​​ഓ​​​​ഫ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല ക്യാം​​​​പി​​​​ലേ​​​​ക്കാ​​​​ണു വി​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 35 പേ​​​​രു​​​​ടെ ടീ​​​​മി​​​​നെ​​​​യാ​​ണു മാ​​​​ൻ​​​​സി​​​​നി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക ക്യാം​​​​പി​​​​ലു​​​​ള്ള​​​​ത്. മാ​​​​ർ​​​​ച്ചി​​​​ലാണ് പ്ലേ ​​​​ഓ​​​​ഫ് മത്സരങ്ങൾ നി​​​ല​​​വി​​​ൽ തു​​​ർ​​​ക്കി ക്ല​​​ബ് അ​​​ദാ​​​ന ഡെ​​​മി​​​ർ​​​സ്പോ​​​റി​​​നാ​​​യാ​​​ണ് താ​​​രം ക​​​ളി​​​ക്കു​​​ന്ന​​​ത്.


ഇ​​​​റ്റ​​​​ലി​​​​ക്കാ​​​​യി 36 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യി​​​​ട്ടു​​​​ള്ള ബ​​​​ലോ​​​​ട്ടെ​​​​ലി 2018 സെ​​​​പ്റ്റം​​​​ബ​​​​ർ മു​​​​ത​​​​ൽ ദേ​​​​ശീ​​​​യ ടീ​​​​മി​​​​നാ​​​​യി ക​​​​ളി​​​​ച്ചി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.