ലിവർ ജയിച്ചു, സിറ്റി കുടുങ്ങി
ലിവർ ജയിച്ചു, സിറ്റി കുടുങ്ങി
Monday, January 24, 2022 1:14 AM IST
സ​​​​​​താം​​​​​​പ്ട​​​​​​ണ്‍: ഇം​​​​​​ഗ്ലീ​​​​​​ഷ് പ്രീ​​​​​​മി​​​​​​യ​​​​​​ർ ലീ​​​​​​ഗ് ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ ലി​​​​​​വ​​​​​​ർ​​​​​​പൂ​​​​​​ൾ ക്രി​​​​​​സ്റ്റ​​​​​​ൽ പാ​​​​​​ല​​​​​​സി​​​​​​നെ 3-1ന് ​​​​​​തോ​​​​​​ൽ​​​​​​പ്പി​​​​​​ച്ചു. വി​​​​​​ർ​​​​​​ജി​​​​​​ൽ വാ​​​​​​ൻ ഡി​​​​​​ക്, അ​​​​​​ല​​​​​​ക്സ് ഓ​​​​​​ക്സ്ലെ​​​​​​ഡ് ചേം​​​​​​ബ​​​​​​ർ​​​​​​ലെ​​​​​​യ​​​​​​ൻ, ഫാ​​​​​​ബി​​​​​​ഞ്ഞോ എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണ് ലി​​​​​​വ​​​​​​ർ​​​​​​പൂ​​​​​​ളി​​​​​​നാ​​​​​​യി വ​​​​​​ല​​​​​​കു​​​​​​ലു​​​​​​ക്കി​​​​​​യ​​​​​​ത്.

അ​തേ​സ​മ​യം, മാ​​​​​​ഞ്ച​​​​​​സ്റ്റ​​​​​​ർ സി​​​​​​റ്റി​​​​​​യു​​​​​​ടെ വി​​​​​​ജ​​​​​​യ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ച്ച അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു. ക​​​​​​ഴി​​​​​​ഞ്ഞ 12 മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ വി​ജ​യ​ക്കു​തി​പ്പ് ന​ട​​​​​ത്തി​​​​​​യ സി​​​​​​റ്റി​​​​​​യെ എ​​​​​​വേ മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ സ​​​​​​താം​​​​​​പ്ട​​​​​​ണ്‍ 1-1ന് ​​​​​​സ​​​​​​മ​​​​​​നി​​​​​​ല​​​​​​യി​​​​​​ൽ ത​​​​​​ള​​​​​​ച്ചു. പി​​​​​​ന്നി​​​​​​ൽ​​​​​​നി​​​​​​ന്ന​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണ് സി​​​​​​റ്റി സ​​​​​​മ​​​​​​നി​​​​​​ല നേ​​​​​​ടി​​​​​​യ ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. ഏ​​​​​​ഴാം മി​​​​​​നി​​​​​​റ്റി​​​​​​ൽ കൈ​​​​​​ൽ വാ​​​​​​ക്ക​​​​​​ർ പീ​​​​​​റ്റേ​​​​​​ഴ്സി​​​​​​ന്‍റെ ഗോ​​​​​​ളി​​​​​​ൽ ആ​​​​​​തി​​​​​​ഥേ​​​​​​യ​​​​​​ർ മു​​​​​​ന്നി​​​​​​ലെ​​​​​​ത്തി.65-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ അ​​​​​​യ്മെ​​​​​​റി​​​​​​ക് ലാ​​​​​​പൊ​​​​​​ർ​​​​​​ട്ടെ​​​​​​ സി​​​​​​റ്റി​​​​​​ക്ക് സ​​​​​​മ​​​​​​നി​​​​​​ല ന​​​​​​ൽ​​​​​​കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണ​ൽ ബേ​ൺ​ലി​യു​മാ​യി ഗോ​ൽ ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് (57) ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്. ലി​വ​ർ​പൂ​ൾ (48) ര​ണ്ടാ​മ​തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.