ഒ​​​​​സാ​​​​​ക്ക ഔട്ട്
ഒ​​​​​സാ​​​​​ക്ക ഔട്ട്
Saturday, January 22, 2022 1:11 AM IST
മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​​നാ​​​​​യ ന​​​​​വോ​​​​​മി ഒ​​​​​സാ​​​​​ക്ക വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ സീ​​​​​ഡി​​​​​ല്ലാ​​​​​ത്ത അ​​​​​മാ​​​​​ൻ​​​​​ഡ അ​​​​​നി​​​​​സി​​​​​മോ​​​​​വ​​​​​യാ​​​​​ണ് ഒ​​​​​സാ​​​​​ക്ക​​​​​യെ മൂ​​​​​ന്നു സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്.

സ്കോ​​​​​ർ: 4-6, 6-3, 7-6 (10-5). 15-ാം സീ​​​​​ഡാ​​​​​യ യു​​​​​ക്രെ​​​​​യ്നി​​​​​ന്‍റെ എ​​​​​ലി​​​​​ന സ്വി​​​​​റ്റോ​​​​​ളി​​​​​ന​​​​​യെ 24-ാം സീ​​​​​ഡാ​​​​​യ ബെ​​​​​ലാ​​​​​റു​​​​​സി​​​​​ന്‍റെ വി​​​​​ക്ടോ​​​​​റി​​​​​യ അ​​​​​സ​​​​​രെ​​​​​ങ്ക 6-0, 6-2ന് ​​​​​മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി പ്രീ​​​​​ക്വ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

ഒ​​​​​ന്നാം സീ​​​​​ഡാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ആ​​​​​ഷ് ബാ​​​​​ർ​​​​​ട്ടി, ഗ്രീ​​​​​സി​​​​​ന്‍റെ മ​​​​​രി​​​​​യ സ​​​​​ക്ക​​​​​രി, ചെ​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക്കി​​​​​ന്‍റെ ബ​​​​​ർ​​​​​ബോ​​​​​റ ക്രെ​​​​​ജി​​​​​ക്കോ​​​​​വ, സ്പെ​​​​​യി​​​​​നി​​​​​ന്‍റെ പൗ​​​​​ല ബ​​​​​ഡോ​​​​​സ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും പ്രീ​​​​​ക്വ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​ടം ക​​​​​ണ്ടെ​​​​​ത്തി.


ന​​​​​ദാ​​​​​ൽ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ

പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ കാ​​​​​ഷ്ച​​​​​നോ​​​​​വി​​​​​നെ 6-3, 6-2, 3-6, 6-1നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ സ്വ​​​​​രേ​​​​​വ്, കാ​​​​​ന​​​​​ഡ​​​​​യു​​​​​ടെ ഡെ​​​​​ന്നി​​​​​സ് ഷാ​​​​​പൊ​​​​​വ​​​​​ലോ​​​​​വ്, ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ ഗാ​​​​​യെ​​​​​ൽ മോ​​​​​ൻ​​​​​ഫി​​​​​ൽ​​​​​സ്, ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ മാ​​​​​റ്റോ ബ​​​​​റേ​​​​​ട്ടി​​​​​നി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. സ്വ​​​​​രേ​​​​​വും ഷാ​​​​​പൊ​​​​​വ​​​​​ലോ​​​​​വും ത​​​​​മ്മി​​​​​ലാ​​​​​ണ് ഒ​​​​​രു പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​ർ പോ​​​​​രാ​​​​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.