സി​​​​​ന്ധു, മി​​​​​ഥു​​​​​ൻ സെ​​​​​മി​​​​​യി​​​​​ൽ
സി​​​​​ന്ധു, മി​​​​​ഥു​​​​​ൻ സെ​​​​​മി​​​​​യി​​​​​ൽ
Saturday, January 22, 2022 1:11 AM IST
ല​​​​​ക്നോ: സ​​​​​യീ​​​​​ദ് മോ​​​​​ദി ഇ​​​​​ന്ത്യ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പി.​​​​​വി. സി​​​​​ന്ധു, മി​​​​​ഥു​​​​​ൻ മ​​​​​ഞ്ജു​​​​​നാ​​​​​ഥ് എ​​​​​ന്നി​​​​​വ​​​​​ർ സെ​​​​​മി​​​​​യി​​​​​ൽ. അ​​​​​തേ​​​​​സ​​​​​മ​​​​​യം, എ​​​​​സ്.​​​​​എ​​​​​ച്ച്. പ്ര​​​​​ണോ​​​​​യ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി.

പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ സെ​​​​​ർ​​​​​ജി സി​​​​​റാ​​​​​ന്‍റി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചാ​​​​​ണ് മി​​​​​ഥു​​​​​ൻ സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. 18-21, 22-20, 21-12നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ത്തി​​​​​ന്‍റെ ജ​​​​​യം. ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ അ​​​​​ർ​​​​​നോ​​​​​ഡി​​​​​നോ​​​​​ട് 21-8, 21-12നാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​ണോ​​​​​യി​​​​​യു​​​​​ടെ തോ​​​​​ൽ​​​​​വി.


വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഒ​​​​​ന്നാം സീ​​​​​ഡാ​​​​​യ സി​​​​​ന്ധു ആ​​​​​റാം സീ​​​​​ഡാ​​​​​യ താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ സു​​​​​പ​​​​​നി​​​​​ദ ക​​​​​റ്റെ​​​​​തോം​​​​​ഗി​​​​​നെ​​​​​യാ​​​​​ണ് ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 11-21, 21-12, 21-17.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.