ഇ​​​​​ന്ത്യ x ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​നം
ഇ​​​​​ന്ത്യ x ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​നം
Friday, January 21, 2022 1:13 AM IST
പാ​​​​​​​റ​​​​​​​ൽ: ഇ​​​​​​​ന്ത്യ​​​​​​​ൻ ക്രി​​​​​​​ക്ക​​​​​​​റ്റ് ടീ​​​​​​​മി​​​​​​​ന്‍റെ ഒ​​​​​​​ഴി​​​​​​​ഞ്ഞു​​​​​​​കി​​​​​​​ട​​​​​​​ക്കു​​​​​​​ന്ന ടെ​​​​​​​സ്റ്റ് ക്യാ​​​​​​​പ്റ്റ​​​​​​​ൻ പ​​​​​​​ദ​​​​​​​വി​​​​​​​യെ​​​​​​​ന്നൊ​​​​​​​രു ആ​​​​​​​ഗ്ര​​​​​​​ഹം കെ.​​​​​​​എ​​​​​​​ൽ. രാ​​​​​​​ഹു​​​​​​​ലി​​​​​​​നു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ൽ ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ള്ള ഏ​​​​​​​ക​​​​​​​ദി​​​​​​​ന​​ പ​​​​​​​ര​​​​​​​ന്പ​​​​​​​ര ജ​​​​​​​യം നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക​​​​​​​മാ​​​​​​​കും. ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ള്ള മൂ​​​​​​​ന്ന് ഏ​​​​​​​ക​​​​​​​ദി​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യി​​​​​​​ലെ ര​​​​​​​ണ്ടാം മ​​​​​​​ത്സ​​​​​​​രം ഇ​​​​​​​ന്ന്.

ആ​​​​​​​ദ്യ ഏ​​​​​​​ക​​​​​​​ദി​​​​​​​ന​​​​​​​ത്തി​​​​​​​ൽ ആ​​​​​​​തി​​​​​​​ഥേ​​​​​​​യ​​​​​​​ർ ജ​​​​​​​യി​​​​​​​ച്ച​​ സ്ഥി​​​​​​​തി​​​​​​​ക്ക് ഇ​​​​​​​ന്ന​​​​​​​ത്തെ മ​​​​​​​ത്സ​​​​​​​രം രാ​​​​​​​ഹു​​​​​​​ലി​​​​​​​നും ടീം ​​​​​​​ഇ​​​​​​​ന്ത്യ​​​​​​​ക്കും നി​​​​​​​ർ​​​​​​​ണാ​​​​​​​ക​​​​​​​മാ​​​​​​​ണ്. തോ​​​​​​​റ്റാ​​​​​​​ൽ ടെ​​​​​​​സ്റ്റ് പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യ്ക്കു പി​​​​​​​ന്നാ​​​​​​​ലെ ഏ​​​​​​​ക​​​​​​​ദി​​​​​​​ന​​​​​​​വും അ​​​​​​​ടി​​​​​​​യ​​​​​​​റ​​​​​​​വു വ​​​​​​​യ്ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും.

ആ​​​​​​​ദ്യ ഏ​​​​​​​ക​​​​​​​ദി​​​​​​​ന​​​​​​​ത്തി​​​​​​​ൽ ഭേ​​​​​​​ദ​​​​​​​പ്പെ​​​​​​​ട്ട തു​​​​​​​ട​​​​​​​ക്കം ഇ​​​​​​​ട്ട​​​​​​​ശേ​​​​​​​ഷ​​​​​​​മു​​​​​​​ള്ള രാ​​​​​​​ഹു​​​​​​​ലി​​​​​​​ന്‍റെ പു​​​​​​​റ​​​​​​​ത്താ​​​​​​​ക​​​​​​​ലാ​​​​​​​ണ് തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​യ​​​​​​​ത്. തു​​​​​​​ട​​​​​​​ക്കം ന​​​​​​​ന്നാ​​​​​​​കു​​​​​​​ന്നു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ലും മ​​​​​​​ധ്യ​​​​​​​നി​​​​​​​ര​​​​​​​യു​​​​​​​ടെ ത​​​​​​​ക​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​യെ തോ​​​​​​​ൽ​​​​​​​വി​​​​​​​യി​​​​​​​ലേ​​​​​​​ക്കു ത​​​​​​​ള്ളി​​​​​​​വി​​​​​​​ടു​​​​​​​ന്ന​​​​​​​ത്. വി​​​​​​​രാ​​​​​​​ട് കോ​​​​​​​ഹ്‌​​ലി ​​​​​ക്യാ​​​​​​​പ്റ്റ​​​​​​​ൻ ആ​​​​​​​യി​​രു​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ മു​​​​​​​ത​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യു​​​​​​​ടെ പ്ര​​​​​​​ശ്ന​​​​​​​മാ​​​​​​​ണ്. മ​ധ്യ​നി​ര​യു‌​ടെ സ്ഥി​ര​ത​യി​ല്ലാ​യ്മ ഇ​ന്ത്യ​യു​ടെ ന​ടു​വൊ​ടി​ക്കു​ന്നു.


ക​​​​​​​ള​​​​​​​ത്തി​​​​​​​ൽ ആ​​​​​​​വി​​​​​​​ഷ്ക​​​​​​​രി​​​​​​​ച്ച ത​​​​​​​ന്ത്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും രാ​​​​​​​ഹു​​​​​​​ലി​​​​​​​നു മു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ബൗ​​​​​​​മ. റാ​​​​​​​സി​​​​​​​ൻ വാ​​​​​​​ൻ​​​​​​​ഡ​​​​​​​ർ ഡ​​​​​​​സ​​​​​​​നും ടെം ​​​​​​​ബൗ​​​​​​​മ​​​​​​​യും പി​​​​​​​ടി​​​​​​​മു​​​​​​​റു​​​​​​​ക്കി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ഇ​​​​​​​ന്ത്യ​​​​​​​ൻ ക്യാ​​​​​​​പ്റ്റ​​​​​​​ൻ ആ​​​​​​​റാം ബൗ​​​​​​​ള​​​​​​​റാ​​​​​​​യി വെ​​​​​​​ങ്കി​​​​​​​ടേ​​​​​​​ഷ് അ​​​​​​​യ്യ​​രെ പ​​​​​​​രീ​​​​​​​ക്ഷി​​​​​​​ച്ചു​​​​​​​മി​​​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.