വന്പൻ അ​​​​​ട്ടി​​​​​മ​​​​​റി
വന്പൻ അ​​​​​ട്ടി​​​​​മ​​​​​റി
Friday, January 21, 2022 1:13 AM IST
മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ വ​​​​​ന്പ​​​​​ൻ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക​​​​​ൾ. മു​​​​​ൻ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യ ബ്രി​​​​​ട്ട​​​​​ന്‍റെ ആ​​​​​ൻ​​​​​ഡി മു​​​​​റെ​​​​​യെ ജ​​​​​പ്പാ​​​​​ന്‍റെ ഇ​​​​​രു​​​​​പ​​​​​ത്തെ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ ത​​​​​റൊ ഡ​​​​​നി​​​​​യേ​​​​​ൽ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റി​​​​​നു ത​​​​​റ​​​​​പ​​​​​റ്റി​​​​​ച്ചു.

വൈ​​​​​ൽ​​​​​ഡ് കാ​​​​​ർ​​​​​ഡ് എ​​​​​ൻ​​​​​ട്രി​​​​​യാ​​​​​യെ​​​​​ത്തി​​​​​യ മു​​​​​റെ​​​​​യെ 4-6, 4-6, 4-6നാ​​​​​യി​​​​​രു​​​​​ന്നു ഡാ​​​​​നി​​​​​യേ​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. 13-ാം സീ​​​​​ഡാ​​​​​യ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ഡി​​​​​യേ​​​​​ഗൊ ഷ്വാ​​​​​ർ​​​​​സ്മാ​​​​​നും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. സീ​​​​​ഡ് ഇ​​​​​ല്ലാ​​​​​ത്ത ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ക്രി​​​​​സ്റ്റ​​​​​ഫ​​​​​ർ ഓ​​​​​കോ​​​​​ണെ​​​​​ല്ലാ​​​​​ണ് ഷ്വാ​​​​​ർ​​​​​സ്മാ​​​​​നെ നാ​​​​​ട്ടി​​​​​ലേ​​​​​ക്ക് പ​​​​​റ​​​​​ഞ്ഞ​​​​​യ​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 7-6 (8-6), 6-4, 6-4.

റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വ്, ആ​​​​​ന്ദ്രെ റു​​​​​ബ്‌​​​​ലെ​​​​​വ്, ഗ്രീ​​​​​സി​​​​​ന്‍റെ സ്റ്റെ​​​​​ഫാ​​​​​നോ​​​​​സ് സി​​​​​റ്റ്സി​​​​​പാ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.


എ​​​​​മ്മ, സാ​​​​​മ​​​​​ന്ത പു​​​​​റ​​​​​ത്ത്

യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ജേ​​​​​താ​​​​​വും 17-ാം സീ​​​​​ഡു​​​​​മാ​​​​​യ ബ്രി​​​​​ട്ട​​​​​ന്‍റെ കൗ​​​​​മാ​​​​​രതാ​​​​​രം എ​​​​​മ്മ റാ​​​​​ഡു​​​​​കാ​​​​​നു ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്. മോ​​​​​ണ്ടി​​​​​നെ​​​​​ഗ്രോ​​​​​യു​​​​​ടെ സീ​​​​​ഡ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ത്ത ഡ​​​​​ങ്ക കോ​​​​​വ്നി​​​​​ക്കാ​​​​​ണ് മൂ​​​​​ന്ന് സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ എ​​​​​മ്മ​​​​​യെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 6-4, 4-6, 6-3.

10-ാം സീ​​​​​ഡാ​​​​​യ റ​​​​​ഷ്യ​​​​​യു​​​​​ടെ അ​​​​​ന​​​​​സ്ത​​​​​സ്യ പ​​​​​വ്ല്യു​​​​​ചെ​​​​​ങ്കോ​​​​​വ​​​​​ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ സാ​​​​​മ​​​​​ന്ത സ്റ്റോ​​​​​സ​​​​​റി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​, 6-2, 6-2. ബെ​​​​​ലാ​​​​​റു​​​​​സി​​​​​ന്‍റെ അ​​​​​രി​​​​​ന സ​​​​​ബ​​​​​ലെ​​​​​ങ്ക, റൊ​​​​​മാ​​​​​നി​​​​​യ​​​​​യു​​​​​ടെ സി​​​​​മോ​​​​​ണ ഹാ​​​​​ലെ​​​​​പ്പ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.