ഇ​​​​​ന്ത്യ വീ​​​​​ണു; ഓ​​​​​സീ​​​​​സ് ന​​​​​ന്പ​​​​​ർ വ​​​​​ൺ
ഇ​​​​​ന്ത്യ വീ​​​​​ണു; ഓ​​​​​സീ​​​​​സ് ന​​​​​ന്പ​​​​​ർ വ​​​​​ൺ
Friday, January 21, 2022 1:13 AM IST
ദു​​​​​​​ബാ​​​​​​​യ്: ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യ്ക്കെ​​​​​​​തി​​​​​​​രാ​​​​​​​യ ടെ​​​​​​​സ്റ്റ് ക്രി​​​​​​​ക്ക​​​​​​​റ്റ് പ​​​​​​​ര​​​​​​​ന്പ​​​​​​​ര തോ​​​​​​​ൽ​​​​​​​വി ഐ​​​​​​​സി​​​​​​​സി റാ​​​​​​​ങ്കിം​​​​​​​ഗി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ക്ക് തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​യി. പ​​​​​​​ര​​​​​​​ന്പ​​​​​​​ര 2-1ന് ​​​​​​​പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട ഇ​​​​​​​ന്ത്യ ഐ​​​​​​​സി​​​​​​​സി ടെ​​​​​​​സ്റ്റ് റാ​​​​​​​ങ്കിം​​​​​​​ഗി​​​​​​​ൽ ഒ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് മൂ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്തേ​​​​​​​ക്കു പ​​​​​​​തി​​​​​​​ച്ചു.

ആ​​​​​​​ഷ​​​​​​​സ് പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യി​​​​​​​ൽ ഇം​​​​​​​ഗ്ല​​​​​​​ണ്ടി​​​​​​​നെ 4-0ന് ​​​​​​​ത​​​​​​​ക​​​​​​​ർ​​​​​​​ത്ത ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യാ​​​​​​​ണ് ഒ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്ത്. 119 പോ​​​​​​​യി​​​​​​​ന്‍റാ​​​​​​​ണ് ഓ​​​​​​​സീ​​​​​​​സി​​​​​​​നു​​​​​​​ള്ള​​​​​​​ത്. 117 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡാ​​​​​​​ണ് ര​​​​​​​ണ്ടാം സ്ഥാ​​​​​​​ന​​​​​​​ത്ത്. മൂ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​യ ഇ​​​​​​​ന്ത്യ​​​​​​​ക്ക് 116 പോ​​​​​​​യി​​​​​​​ന്‍റാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്.


ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ മൂ​​​​​​​ന്നു ടെ​​​​​​​സ്റ്റു​​​​​​​ക​​​​​​​ളു​​​​​​​ടെ പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യി​​​​​​​ൽ സെ​​​​​​​ഞ്ചൂ​​​​​​​റി​​​​​​​യ​​​​​​​നി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​പ്പ​​​​​​​ൻ ജ​​​​​​​യം നേ​​​​​​​ടി​​​​​​​യ ശേ​​​​​​​ഷം ജൊ​​​​​​​ഹാ​​​​​​​ന​​​​​​​സ്ബ​​​​​​​ർ​​​​​​​ഗി​​​​​​​ലും കേ​​​​​​​പ്ടൗ​​​​​​​ണി​​​​​​​ലും ഇ​​​​​​​ന്ത്യ തോ​​​​​​​ൽ​​​​​​​വി വ​​​​​​​ഴ​​​​​​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.