ഐ​​​​​സി​​​​​സി ട്വന്‍റി-20 ടീ​​​​​മി​​​​​ൽ സ്മൃ​​​​​തി
ഐ​​​​​സി​​​​​സി ട്വന്‍റി-20 ടീ​​​​​മി​​​​​ൽ സ്മൃ​​​​​തി
Thursday, January 20, 2022 12:22 AM IST
ദു​​​​​ബാ​​​​​യ്: ഐ​​​​​സി​​​​​സി 2021ലെ ​​​​​മി​​​​​ക​​​​​ച്ച ലോ​​​​​ക ട്വ​​​​​ന്‍റി-20 ടീ​​​​​മി​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. വ​​​​​നി​​​​​താ ടീ​​​​​മി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്മൃ​​​​​തി മ​​​​​ന്ദാ​​​​​ന ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, പു​​​​​രു​​​​​ഷ ടീ​​​​​മി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​രും ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചി​​​​​ല്ല. 2021ൽ ​​​​​ര​​​​​ണ്ട് അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ സ്മൃ​​​​​തി 255 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.

വ​​​​​നി​​​​​താ ടീം: ​​​​​സ്മൃ​​​​​തി മ​​​​​ന്ദാ​​​​​ന (ഇ​​​​​ന്ത്യ), നാ​​​​​റ്റ് സ്വീ​​​​​ക​​​​​ർ (ക്യാ​​​​​പ്റ്റ​​​​​ൻ), താ​​​​​മി ബ്യൂ​​​​​മൗ​​​​​ണ്ട്, ഡാ​​​​​നി വ്യാ​​​​​ട്ട്, അ​​​​​മി ജോ​​​​​ന​​​​​സ്, സോ​​​​​ഫി എ​​​​​ക്ലെ​​​​​സ്റ്റോ​​​​​ണ്‍ (ഇം​​​​​ഗ്ല​​​​​ണ്ട്), ഗാ​​​​​ബി ലെ​​​​​വി​​​​​സ് (അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്), ലൗ​​​​​റ വൂ​​​​​ൾ​​​​​വാ​​​​​ർ​​​​​ഡ​​​​​റ്റ് , മ​​​​​രി​​​​​സാ​​​​​നെ കാ​​​​​പ്പ്, ഷ​​​​​ബ്നിം ഇ​​​​​സ്മ​​​​​യി​​​​​ൽ (ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക), ലോ​​​​​റി​​​​​ൻ ഫി​​​​​റി (സിം​​​​​ബാ​​​​​ബ്‌​​​​വെ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.