ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20: രാ​​​​​ഹു​​​​​ൽ ല​​​​​ക്നോ ക്യാ​​​​​പ്റ്റ​​​​​ൻ
ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20: രാ​​​​​ഹു​​​​​ൽ ല​​​​​ക്നോ ക്യാ​​​​​പ്റ്റ​​​​​ൻ
Tuesday, January 18, 2022 11:57 PM IST
ല​​​​​ക്നൗ: ഇ​​​​​ന്ത്യ​​​​​ൻ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​ക്യാ​​​​​പ്റ്റ​​​​​നാ​​​​​യി കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ ഇ​​​​​ന്ന് അ​​​​​ര​​​​​ങ്ങേ​​​​​റാ​​​​​നി​​​​​രി​​​​​ക്കേ ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ പു​​​​​തി​​​​​യ ഫ്രാ​​​​​ഞ്ചൈ​​​​​സി​​​​​യാ​​​​​യ ല​​​​​ക്നോ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ ക്യാ​​​​​പ്റ്റ​​​​​നാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.

15 കോ​​​​​ടി രൂ​​​​​പ​​​​​യ്ക്കാ​​​​​ണ് രാ​​​​​ഹു​​​​​ലി​​​​​നെ ല​​​​​ക്നോ ത​​​​​ങ്ങ​​​​​ളു​​​​​ടെ ക്യാ​​​​​ന്പി​​​​​ലെ​​​​​ത്തി​​​​​ച്ച​​​​​ത്. രാ​​​​​ഹു​​​​​ൽ ആ​​​​​യി​​​​​രി​​​​​ക്കും ടീ​​​​​മി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ എ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന. എന്നാൽ, ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​നം ല​​​​​ക്നോ ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല.

രാ​​​​​ഹു​​​​​ലി​​​​​നൊ​​​​​പ്പം ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​ൾ റൗ​​​​​ണ്ട​​​​​റാ​​​​​യ മാ​​​​​ർ​​​​​ക്ക​​​​​സ് സ്റ്റോ​​​​​യി​​​​​ൻ​​​​​സ്, ഇ​​​​​ന്ത്യ​​​​​ൻ യു​​​​​വ ലെ​​​​​ഗ് സ്പി​​​​​ന്ന​​​​​ർ ര​​​​​വി ബി​​​​​ഷ്ണോ​​​​​യ് എ​​​​​ന്നി​​​​​വ​​​​​രെ​​​​​യും ല​​​​​ക്നോ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. സ്റ്റോ​​​​​യി​​​​​ൻ​​​​​സി​​​​​ന് 11 കോ​​​​​ടി​​​​​യും ബി​​​​​ഷ്ണോ​​​​​യ്ക്ക് നാ​​​​​ല് കോ​​​​​ടി​​​​​യു​​​​​മാ​​​​​ണ് ല​​​​​ക്നോ മു​​​​​ട​​​​​ക്കി​​​​​യ​​​​​ത്.


ആ​​​​​ർ.​​​​​പി. സ​​​​​ഞ്ജീ​​​​​വ് ഗോ​​​​​യ​​​​​ങ്ക ഗ്രൂ​​​​​പ്പ് ല​​​​​ക്നോ ഫ്രാ​​​​​ഞ്ചൈ​​​​​സി​​​​​യെ 7090 കോ​​​​​ടി രൂ​​​​​പ​​​​​യ്ക്ക് ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​ക്ടോ​​​​​ബ​​​​​റി​​​​​ൽ സ്വ​​​​​ന്ത​​​​​മാ​​​​​ക്കിയത്. ല​​​​​ക്നോ​​​​​വി​​​​​നു പു​​​​​റ​​​​​മേ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു​​​​​ള്ള ഫ്രാ​​​​​ഞ്ചൈ​​​​​സി​​​​​യും 2022 സീസൺ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.