പാ​രാ ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ഡമി തു​റ​ന്നു
പാ​രാ ബാ​ഡ്മി​ന്‍റ​ണ്‍  അ​ക്കാ​ഡമി തു​റ​ന്നു
Tuesday, January 18, 2022 11:57 PM IST
കൊ​​​ച്ചി: ഏ​​​ജ​​​സ് ഫെ​​​ഡ​​​റ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ദ്രോ​​​ണാ​​​ചാ​​​ര്യ അ​​​വാ​​​ര്‍​ഡ് ജേ​​​താ​​​വും ഇ​​​ന്ത്യ​​​ന്‍ പാ​​​രാ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ടീ​​​മി​​​ന്‍റെ ദേ​​​ശീ​​​യ പ​​​രി​​​ശീ​​​ല​​​ക​​​നു​​​മാ​​​യ ഗൗ​​​ര​​​വ് ഖ​​​ന്ന​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ പാ​​​രാ-​​​ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ അ​​​ക്കാ​​​ദ​​​മി ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.


ല​​​ക്നൗ​​​വി​​​ലെ അ​​​ത്യാ​​​ധു​​​നി​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​ന കേ​​​ന്ദ്രം 2024ലെ ​​​പാ​​​രാ​​​ലി​​​മ്പി​​​ക്സി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ മെ​​​ഡ​​​ല്‍ സാ​​​ധ്യ​​​ത​​​ക​​​ള്‍ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. നാ​​​ലു കോ​​​ര്‍​ട്ടു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.