ര​​​​​ണ്ടാം ജ​​​​​യ​​​​​ത്തി​​​​​ന് കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​ർ
Tuesday, January 18, 2022 11:57 PM IST
ത​​​​​റൗ​​​​​ബ: ഐ​​​​​സി​​​​​സി അ​​​​​ണ്ട​​​​​ർ 19 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ര​​​​​ണ്ടാം ജ​​​​​യ​​​​​ത്തി​​​​​ന് ഇ​​​​​ന്ത്യ ഇ​​​​​ന്ന് ഇ​​​​​റ​​​​​ങ്ങും. ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് ആ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 7.20നാ​​​​​ണ് മ​​​​​ത്സ​​​​​രം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക. ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യെ 45 റ​​​​​ണ്‍​സി​​​​​ന് ഇ​​​​​ന്ത്യ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​രു​​​​​ന്നു. അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 39 റ​​​​​ണ്‍​സി​​​​​ന് ഉ​​​​​ഗാ​​​​​ണ്ട​​​​​യ്ക്കെ​​​​​തി​​​​​രേ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.