എ​​​​​എ​​​​​ഫ്സി ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ്: മും​​​​​ബൈ സിറ്റി ബി ​​​​​ഗ്രൂ​​​​​പ്പി​​​​​ൽ
എ​​​​​എ​​​​​ഫ്സി  ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ്: മും​​​​​ബൈ സിറ്റി ബി ​​​​​ഗ്രൂ​​​​​പ്പി​​​​​ൽ
Monday, January 17, 2022 11:41 PM IST
ക്വ​​​​​ലാ​​​​​ലം​​​​​പു​​​​​ർ (മ​​​​​ലേ​​​​​ഷ്യ): 2022 എ​​​​​എ​​​​​ഫ്സി (ഏ​​​​​ഷ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ കോ​​​​​ണ്‍​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ) ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഐ​​​​​എ​​​​​സ്എ​​​​​ൽ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ മും​​​​​ബൈ സി​​​​​റ്റി എ​​​​​ഫ്സി ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ.

ഇ​​​​​ന്ന​​​​​ലെ ക്വ​​​​​ലാ​​​​​ലം​​​​​പു​​​​​രി​​​​​ൽ ന​​​​​ട​​​​​ന്ന ന​​​​​റു​​​​​ക്കെ​​​​​ടു​​​​​പ്പി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ൽ ഏ​​​​​തൊ​​​​​ക്കെ ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് പോ​​​​​രാ​​​​​ടേ​​​​​ണ്ട​​​​​തെ​​​​​ന്ന് തെ​​​​​ളി​​​​​ഞ്ഞ​​​​​ത്.


ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള അ​​​​​ൽ ജ​​​​​സീ​​​​​റ, സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ അ​​​​​ൽ ഷ​​​​​ബാ​​​​​ദ്, ഇ​​​​​റാ​​​​​ഖ് സം​​​​​ഘ​​​​​മാ​​​​​യ എ​​​​​യ​​​​​ർ ഫോ​​​​​ഴ്സ് ക്ല​​​​​ബ് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് മും​​​​​ബൈ സി​​​​​റ്റി​​​​​ക്ക് ഒ​​​​​പ്പ​​​​​മു​​​​​ള്ള​​​​​ത്. ഏ​​​​​പ്രി​​​​​ൽ ഏ​​​​​ഴ് മു​​​​​ത​​​​​ലാ​​​​​ണ് ഗ്രൂ​​​​​പ്പ് പോ​​​​​രാ​​​​​ട്ടം. ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​ന്മാ​​​​​ർ നേ​​​​​രി​​​​​ട്ട് പ്രീ​​​​​ക്വ​​​​​ർ​​​​​ട്ട​​​​​റി​​​​​ലേ​​​​​ക്ക് യോ​​​​​ഗ്യ​​​​​ത സ്വ​​​​​ന്ത​​​​​മാ​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.