കാ​ലി​ക്ക​ട്ട് ചാ​മ്പ്യ​ന്‍
കാ​ലി​ക്ക​ട്ട് ചാ​മ്പ്യ​ന്‍
Monday, January 17, 2022 1:19 AM IST
കൊ​​​ച്ചി: അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ന്ത​​​ര്‍സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ഫു​​​ട്‌​​​ബോ​​ളി​​ൽ കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ചാ​​മ്പ്യ​​ന്മാ​​ർ. കോ​​​ത​​​മം​​​ഗ​​​ലം ​മാ​​​ര്‍ അ​​​ത്ത​​​നേ​​​ഷ്യ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ഫൈ​​​ന​​​ലി​​​ല്‍ എ​​​തി​​​രി​​​ല്ലാ​​​തെ ര​​​ണ്ടു ഗോ​​​ളി​​​നാ​​ണ് ജ​​​ല​​​ന്ത​​​ര്‍ സ​​​ന്ത് ബാ​​​ബ ഭ​​​ഗ് സിം​​​ഗ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യെ കാ​​​ലി​​​ക്ക​​​ട്ട് തോ​​​ല്‍​പ്പി​​ച്ച​​ത്. കാ​​​ലി​​​ക്ക​​​ട്ടി​​​നു​​​വേ​​​ണ്ടി 18-ാം മി​​​നി​​​ട്ടി​​​ല്‍ യു.​​​കെ. നി​​​സാ​​​മു​​​ദീ​​​നും 22-ാം മി​​​നി​​​ട്ടി​​​ല്‍ മു​​​ഹ​​​മ്മ​​​ദ് ഷ​​​ഫ്നീ​​​ദും ഓ​​​രോ ഗോ​​​ള്‍ നേ​​ടി.

ക​​​ലാ​​​ശ​​​പോ​​​രി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ന്‍റെ മു​​​ഴു​​​വ​​​ന്‍ പ്ര​​​തീ​​​ക്ഷ​​​യു​​​മാ​​​യാ​​​ണ് കാ​​​ലി​​​ക്ക​​​ട്ട് ടീം ​​ക​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന വാ​​​ശി​​​യേ​​​റി​​​യ സെ​​​മി​​​യി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​രും ദ​​​ക്ഷി​​​ണ​മേ​​​ഖ​​​ലാ ചാ​​​മ്പ്യ​​​ന്മാ​​​രു​​​മാ​​​യ എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യെ മ​​​റു​​​പ​​​ടി​​​യി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​ളി​​നു തോ​​​ല്‍​പ്പി​​ച്ചാ​​​ണ് കാ​​​ലി​​​ക്ക​​​ട്ട് ഫൈ​​​ന​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്. പ​​​ഞ്ചാ​​​ബി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യെ എ​​​തി​​​രി​​​ല്ലാ​​​തെ ഒ​​​രു ഗോ​​​ളി​​​ന് കീ​​​ഴ​​​ട​​​ക്കി സ​​​ന്ത് ബാ​​​ബ ഭ​​​ഗ് സിം​​​ഗ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യും ഫൈ​​​ന​​​ലി​​ലെ​​​ത്തി. ഇ​​​തേ വേ​​​ദി​​​യി​​​ല്‍ ഒ​​​രാ​​​ഴ്ച​​​മു​​​മ്പു ന​​​ട​​​ന്ന ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ എം​​​ജി കാ​​​ലി​​​ക്ക​​​ട്ടി​​​നെ തോ​​ൽ​​പ്പി​​​ച്ചി​​​രു​​​ന്നു.

പ​​തി​​നൊ​​ന്നാം ത​​വ​​ണ​​യാ​​ണ് കാ​​ലി​​ക്ക​​ട്ടി​​ന് അ​​ഖി​​ലേ​​ന്ത്യാ കി​​രീ​​ടം. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ത​​​വ​​​ണ അ​​​ഖി​​​ലേ​​​ന്ത്യാ ചാ​​​മ്പ്യ​​​ന്മാ​​​രാ​​​കു​​​ന്ന യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കൂ​​​ടി​​​യാ​​​ണ് കാ​​​ലി​​​ക്ക​​​ട്ട്.

ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല്‍ 2018ലാ​​​ണ് കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. സ​​​തീ​​​വ​​​ന്‍ ബാ​​​ല​​​ന്‍ എ​​​ന്ന പ​​​രി​​​ശീ​​​ല​​​ക​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് കാ​​​ലി​​​ക്ക​​​ട്ട് ജേ​​​താ​​​ക്ക​​​ളാ​​​കു​​​ന്ന​​​ത്. 2018ല്‍ ​​​കേ​​​ര​​​ളം സ​​​ന്തോ​​​ഷ് ട്രോ​​​ഫി ജേ​​​താ​​​ക്ക​​​ളാ​​​യ​​പ്പോ​​ഴും സ​​​തീ​​​വ​​​ന്‍ ബാ​​​ല​​​ന്‍ ആ​​​യി​​​രു​​​ന്നു കോ​​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.