ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നു ജ​​​​​യം
ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നു ജ​​​​​യം
Monday, January 17, 2022 1:19 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ 3-0ന് ബ്രെ​​​​​ന്‍റ്ഫോ​​​​​ഡി​​​​​നെ​​​​​ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ക​​​​​രാ​​​​​ർ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യ ബ്ര​​​​​സീ​​​​​ൽ താ​​​​​രം ഫി​​​​​ലി​​​​​പ്പെ കു​​​​​ട്ടീ​​​​​ഞ്ഞോ അ​​​​​ര​​​​​ങ്ങേ​​​​​റ്റ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗോ​​​​​ൾ നേ​​​​​ടി ആ​​​​​സ്റ്റ​​​​​ണ്‍ വി​​​​​ല്ല​​​​​യ്ക്ക് സ​​​​​മ​​​​​നി​​​​​ല സ​​​​​മ്മാ​​​​​നി​​​​​ച്ചു. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ല്ല​​​​​യു​​​​​ടെ 2-2 സ​​​​​മ​​​​​നി​​​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.