മാ​​​ഞ്ച​​​സ്റ്റ​​​റി​​​ൽ സി​​​റ്റി ജയം
മാ​​​ഞ്ച​​​സ്റ്റ​​​റി​​​ൽ സി​​​റ്റി ജയം
Sunday, January 16, 2022 1:32 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ജ​​​​​യം തു​​​​​ട​​​​​ർ​​​​​ന്ന് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി. ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ചെ​​​​​ൽ​​​​​സി​​​​​യെ 1-0ന് ​​​​​ത​​​​​ക​​​​​ർ​​​​​ത്ത് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ​​​​​സി​​​​​റ്റി ലീ​​​​​ഗി​​​​​ലെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 12 ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഈ ​​​​​ജ​​​​​യ​​​​​ത്തോ​​​​​ടെ ഒ​​​​​ന്നാ​​​​​മ​​​​​തു​​​​​ള്ള സി​​​​​റ്റി​​​​​യും ര​​​​​ണ്ടാ​​​​​മ​​​​​തു​​​​​ള്ള ചെ​​​​​ൽ​​​​​സി​​​​​യു​​​​​മാ​​​​​യു​​​​​ള്ള പോ​​​​​യി​​​​​ന്‍റ് വ്യ​​​​​ത്യാ​​​​​സം 13 ആ​​​​​ക്കി ഉ​​​​​യ​​​​​ർ​​​​​ത്തി.

22 ക​​​​​ളി​​​​​യി​​​​​ൽ സി​​​​​റ്റി​​​​​ക്ക് 56 പോ​​​​​യി​​​​​ന്‍റാ​​​​​ണ്. ക​​​​​ളി​​​​​യി​​​​​ലുട​​​​​നീ​​​​​ളം ആ​​​​​ധി​​​​​പ​​​​​ത്യം പു​​​​​ല​​​​​ർ​​​​​ത്തി​​​​​യ സി​​​​​റ്റി​​​​​യു​​​​​ടെ വി​​​​​ജ​​​​​യ​​​​​ഗോ​​​​​ൾ 70-ാം മി​​​​​നി​​​​​റ്റി​​​​​ൽ കെ​​​​​വി​​​​​ൻ ഡി ​​​​​ബ്രു​​​​​യി​​​​​ൻ 18 വാ​​​​​ര പു​​​​​റ​​​​​ത്തു​​​​​നി​​​​​ന്നെ​​​​​ടു​​​​​ത്ത ത​​​​​ക​​​​​ർ​​​​​പ്പ​​​​​നൊ​​​​​രു ഷോ​​​​​ട്ടി​​​​​ലൂ​​​​​ടെ കു​​​​​റി​​​​​ച്ചു. ഈ ​​​​​ലീ​​​​​ഗ് സീ​​​​​സ​​​​​ണി​​​​​ൽ സി​​​​​റ്റി 13 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഗോ​​​​​ൾ വ​​​​​ഴ​​​​​ങ്ങി​​​​​യി​​​​​ട്ടി​​​​​ല്ല. 10 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ള്ള ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളാ​​​​​ണ് ര​​​​​ണ്ടാ​​​​​മ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.