കി​​​​​ക്കൊ​​​​​യെ പു​​​​​റ​​​​​ത്താ​​​​​ക്കി
കി​​​​​ക്കൊ​​​​​യെ പു​​​​​റ​​​​​ത്താ​​​​​ക്കി
Sunday, January 16, 2022 1:32 AM IST
പ​​​​​നാ​​​​​ജി: ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഒ​​​​​ഡീ​​​​​ഷ എ​​​​​ഫ്സി മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് കി​​​​​ക്കൊ റാ​​​​​മി​​​​​റ​​​​​സി​​​​​നെ പു​​​​​റ​​​​​ത്താ​​​​​ക്കി. കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​നെ​​​​​തി​​​​​രാ​​​​​യ തോ​​​​​ൽ​​​​​വി​​​​​ക്കു​​​​​ശേ​​​​​ഷം മൂ​​​​​ന്നാം ദി​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് റാ​​​​​മി​​​​​റ​​​​​സു​​​​​ള്ള ബ​​​​​ന്ധം പി​​​​​രി​​​​​ഞ്ഞ​​​​​താ​​​​​യി ഒ​​​​​ഡീ​​​​​ഷ എ​​​​​ഫ്സി അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. താ​​​​​ത്കാ​​​​​ലി​​​​​ക പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി കി​​​​​നൊ ഗാ​​​​​ർ​​​​​സ്യ​​​​​യെ നി​​​​​യ​​​​​മി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.