മാ​ഴ്‌​സ​ലീ​ഞ്ഞോ വീ​​​ണ്ടും സൂ​​​പ്പ​​​ർ ലീ​​​ഗി​​​ലേ​​​ക്ക്
മാ​ഴ്‌​സ​ലീ​ഞ്ഞോ വീ​​​ണ്ടും  സൂ​​​പ്പ​​​ർ ലീ​​​ഗി​​​ലേ​​​ക്ക്
Saturday, January 15, 2022 12:00 AM IST
ഗോ​ഹ​ട്ടി: ബ്ര​സീ​ലി​യ​ൻ ഫു​ട്ബോ​ൾ താ​രം മാ​ഴ്‌​സ​ലീ​ഞ്ഞോ വീ​ണ്ടും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലേ​ക്ക്. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണു മാ​ഴ്‌​സ​ലീ​ഞ്ഞോ​യെ സ്വ​ന്ത​മാ​ക്കി​യ​ത്.

ഐ ​ലീ​ഗ് ക്ല​ബ്ബായ രാ​ജ​സ്ഥാ​ൻ യു​ണൈ​റ്റ​ഡ് മാ​ഴ്സ​ലോ ക​രാ​റു​ണ്ടാ​ക്കു​ക​യും താ​രം അ​വ​ർ​ക്കൊ​പ്പം പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ രാ​ജ​സ്ഥാ​നൊ​പ്പം ഒ​രു ക​ളി​പോ​ലും ക​ളി​ക്കാ​തെ​യാ​ണു താ​രം നോ​ർ​ത്ത് ഈ​സ്റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്.


2016ൽ ​​​ഡെ​​​ൽ​​​ഹി ഡൈ​​​നാ​​​മോ​​​സി​​​ലൂ​​​ടെ​​​യാണു മാ​ഴ്‌​സ​ലീ​ഞ്ഞോ ആ​​​ദ്യ​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ൽ 33 ഗോ​​​ളു​​​ക​​​ളും 18 അ​​​സി​​​സ്റ്റും മാ​ഴ്‌​സ​ലീ​ഞ്ഞോയു​​​ടെ പേ​​​രി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.