ഖ്വാജ ഓ​​​പ്പ​​​ണ​​​റാ​​​കും
ഖ്വാജ ഓ​​​പ്പ​​​ണ​​​റാ​​​കും
Friday, January 14, 2022 1:45 AM IST
ഹൊ​​​ബാ​​​ർ​​​ട്ട്: മാ​​​ർ​​​ക്ക​​​സ് ഹാ​​​രി​​​സ് ആ​​​ഷ​​​സി​​​ലെ അ​​​വ​​​സാ​​​ന ടെ​​​സ്റ്റി​​​ൽ ക​​​ളി​​​ക്കി​​​ല്ല. ഇ​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന ഹൊ​​​ബാ​​​ർ​​​ട്ട് ടെ​​​സ്റ്റി​​​ൽ ഉ​​​സ്മാ​​​ൻ ഖ​​​വാ​​​ജ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കാ​​​യി ഓ​​​പ്പ​​​ണ്‍ ചെ​​​യ്യും. ക​​​ഴി​​​ഞ്ഞ ടെ​​​സ്റ്റി​​​ന്‍റെ ര​​​ണ്ടി​​​ന്നിം​​​ഗ്സു​​​ക​​​ളി​​​ലും സെ​​​ഞ്ചു​​​റി നേ​​​ടി ഖ്വാ​​​ജ ത​​​ക​​​ർ​​​പ്പ​​​ൻ ഫോ​​​മി​​​ലാ​​​ണ്. മ​ത്സ​രം സോ​ണി സി​ക്സി​ൽ 9.30 മു​ത​ൽ ത​ത്സ​മ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.