സൈ​​​ന, പ്ര​​​ണോ​​​യി, ല​​​ക്ഷ്യ മു​​​ന്നോ​​​ട്ട്
Thursday, January 13, 2022 1:39 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ ഓ​​​പ്പ​​​ണ്‍ ബാ​​​ഡ്മി​​​ന്‍റ​​​ണി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സൈ​​​ന നെ​​​ഹ്‌വാൾ, എ​​​ച്ച്.​​​എ​​​സ്. പ്ര​​​ണോ​​​യി, ല​​​ക്ഷ്യ സെ​​​ൻ എ​​​ന്നി​​​വ​​​ർ ര​​​ണ്ടാം റൗ​​​ണ്ടി​​​ൽ. ആ​​​ദ്യറൗ​​​ണ്ടി​​​ൽ സൈ​​​ന​​​യു​​​ടെ ചെ​​​ക് റി​​​പ്പ​​​ബ്ലി​​​ക് എ​​​തി​​​രാ​​​ളി തെ​​​രേ​​​സ സ്വാ​​​ബി​​​കോ​​​വ പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​ന്മാ​​​റി. പ്ര​​​ണോ​​​യി 21-14, 21-7ന് ​​​സ്പെ​​​യി​​​നി​​​ന്‍റെ പാ​​​ബ്ലോ എ​​​ബ്യ​​​നെ​​​യും ല​​​ക്ഷ്യ സെ​​​ൻ ഈ​​​ജി​​​പ്തി​​​ന്‍റെ അ​​​ദാം ഹ​​​തീം എ​​​ൽ​​​ഗാ​​​മ​​​ലി​​​നെ 21-15, 21-7നും ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.