നോ​ർ​ത്ത് ഈ​സ്റ്റി​ന് ആ​ദ്യ ജ​യം
നോ​ർ​ത്ത് ഈ​സ്റ്റി​ന് ആ​ദ്യ ജ​യം
Sunday, December 5, 2021 1:03 AM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം. 2-1ന് ​എ​ഫ്സി ഗോ​വ​യെ​യാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് കീ​ഴ​ട​ക്കി​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ൽ ഖാ​സ ക​മാ​ര (90+3') നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ജ​യം.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം തോ​ൽ​വി​ വഴങ്ങിയ ഗോ​വ​യ്ക്ക് ഇ​തുവ​രെ ഒ​രു പോ​യി​ന്‍റ് പോ​ലും സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ജ​യ​ത്തോ​ടെ നാ​ല് പോ​യി​ന്‍റു​മാ​യി നോ​ർ​ത്ത് ഈ​സ്റ്റ് എ​ട്ടാം സ്ഥാ​ന​ത്തെ​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.