സി​​​​ന്ധു​​​വും ല​​​ക്ഷ്യ സെ​​​ന്നും സെമിയിൽ
Thursday, December 2, 2021 11:58 PM IST
ബാ​​​​ലി: ബി​​​​ഡ​​​​ബ്ല്യു​​​​എ​​​​ഫ് വേ​​​​ൾ​​​​ഡ് ടൂ​​​​ർ ഫൈ​​​​ന​​​​ൽ​​​​സ് ബാ​​​​ഡ്മി​​​​ന്‍റ​​​​ണി​​​​ൽ പി.​​​​വി. സി​​​​ന്ധുവും ലക്ഷ്യ സെന്നും സെമി ഫൈനലിൽ. ഗ്രൂ​​​​പ്പ് എ​​​​യി​​​​ലെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സി​​​​ന്ധു 21-10, 21-13ന് ​​​​ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ യി​​​​വോ​​​​ണ്‍ ലി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സ് ഗ്രൂ​​​​പ്പ് ബി​​​​ലെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്ത് താ​​​​യ‌്‌​​​ല​​​​ൻ​​​​ഡി​​​​ന്‍റെ കു​​​​ൻ​​​​ലാ​​​​വു​​​​ട്ട് വി​​​​റ്റി​​​​ഡ്സാ​​​​ണി​​​​നോ​​​​ട് 21-18, 21-7ന് ​​​​തോ​​​​റ്റു.

പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ലെ ഗ്രൂ​​​​പ്പ് എ​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ല​​​​ക്ഷ്യ സെ​​​​ൻ 21-15, 21-14ന് ​​​​വി​​​​ക്ട​​​​ർ അ​​​​ക് സ​​​​ൽ​​​​സ​​​​ണി​​​​ലോ​​​​ടു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. എ​​​ന്നാ​​​ൽ താ​​​ര​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ര​​​ണ്ടു എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ കെ​​​ന്‍റോ മൊ​​​മോ​​​റ്റ​​​യും റാ​​​സ്മ​​​സ് ജെം​​​കെ​​​യും പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പി​​​ന്മാ​​​റി​​​യ​​​തോ​​​ടെ ല​​​ക്ഷ്യ സെ​​​ൻ സ​​​മി ഉ​​​റ​​​പ്പി​​​ച്ചു.


പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സി​​​​ലും വ​​​​നി​​​​താ ഡ​​​​ബി​​​​ൾ​​​​സി​​​​ലും ഇ​​​​ന്ത്യ​​​​ക്കാ​​​​ർ​​​​ക്കു തോ​​​​ൽ​​​​വി​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.