പി​​​​എ​​​​സ്ജി​​​​ക്കു സ​​​​മ​​​​നി​​​​ല
Thursday, December 2, 2021 11:58 PM IST
പാ​​​​രീ​​​​സ്: ഫ്ര​​​​ഞ്ച് ലീ​​​​ഗ് വ​​​​ണ്‍ ഫു​​​​ട്ബോ​​​​ളി​​​​ൽ പാ​​​​രീ സാ​​​​ൻ ഷെ​​​​ർ​​​​മ​​​​യി​​​​നെ നീ​​​​സ് ഗോ​​​​ൾ ര​​​​ഹി​​​​ത സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ ത​​​​ള​​​​ച്ചു. ബാ​​​​ല​​​​ൻ ഡി ​​​​ഓ​​​​ർ നേ​​​​ടി​​​​യെ​​​​ത്തി​​​​യ ല​​​​യ​​​​ണ​​​​ൽ മെ​​​​സി​​​​ക്ക് ഈ ​​​​നേ​​​​ട്ടം ഗോ​​​​ളി​​​​ലൂ​​​​ടെ ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. 16 ക​​​​ളി​​​​യി​​​​ൽ 41 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി പി​​​​എ​​​​സ്ജി ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള മാ​​​​ഴ്സെ​​​​യു​​​​മാ​​​​യി ഏ​​റെ മു​​​​ന്നി​​​​ലാ​​​​ണ്. 29 പോ​​​​യി​​​​ന്‍റാ​​​​ണു മാ​​​​ഴ്സെ​​​​യ്ക്ക്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.