വിട്ടുകൊടുക്കില്ല!
വിട്ടുകൊടുക്കില്ല!
Wednesday, December 1, 2021 12:45 AM IST
മും​​​ബൈ: ഇ​​​ന്ത്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ന്‍റെ അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ൽ മ​​​ല​​​യാ​​​ളി​​​താ​​​രം സ​​​ഞ്ജു സാം​​​സ​​​ണ്‍ രാ​​​ജ​​​സ്ഥാ​​​ൻ റോ​​​യ​​​ൽ​​​സി​​​ൽ​​​ത്ത​​​ന്നെ ക​​​ളി​​​ക്കും. ഇ​​​തു​​​ൾ​​​പ്പെ​​​ടെ ടീ​​​മു​​​ക​​​ൾ ഇ​​​തു​​​വ​​​രെ നി​​​ല​​​നി​​​ർ​​​ത്തി​​​യ താ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക സ്പോ​​​ർ​​​ട്സ് പോ​​​ർ​​​ട്ട​​​ലാ​​​യ ഇ​​​എ​​​സ്പി​​​എ​​​ൻ ക്രി​​​ക് ഇ​​​ൻ​​​ഫോ പു​​​റ​​​ത്തു​​​വി​​​ട്ടു.

റോ​​​യ​​​ൽ ച​​​ല​​​ഞ്ചേ​​​ഴ്സ് ബാംഗളൂര്‍ വി​​​രാ​​​ട് കോ​​ഹ്‌​​ലി, ഗ്ലെ​​​ൻ മാ​​​ക്സ്‌വെൽ എ​​​ന്നി​​​വ​​​രെ​​​യും സ​​​ണ്‍റൈ​​​സേ​​​ഴ്സ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് കെ​​​യ്ൻ വി​​​ല്യം​​​സ​​​നെ​​​യും നി​​​ല​​​നി​​​ർ​​​ത്തി. ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സ് എം.​​​എ​​​സ്. ധോ​​​ണി, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ, മോ​​​യി​​​ൻ അ​​​ലി, ഋ​​​തു​​​രാ​​​ജ് ഗെ​​​യ്ക്‌​​വാ​​​ദ് എ​​​ന്നി​​​വ​​​രെ വി​​​ട്ടു​​​കൊ​​​ടു​​​ക്കി​​​ല്ല. സു​​​നി​​​ൽ ന​​​രെ​​​യ്ൻ, ആ​​​ന്ദ്രെ റ​​​സ​​​ൽ, വ​​​രു​​​ണ്‍ ച​​​ക്ര​​​വ​​​ർ​​​ത്തി, വെ​​​ങ്ക​​​ടേ​​​ഷ് അ​​​യ്യ​​​ർ എ​​​ന്നി​​​വ​​​ർ കോ​​​ൽ​​​ക്ക​​​ത്ത നൈ​​​റ്റ് റൈ​​​ഡേ​​​ഴ്സി​​​ൽ തു​​​ട​​​രും.


ഋ​​​ഷ​​​ഭ് പ​​​ന്ത്, പൃ​​​ഥ്വി ഷാ, ​​​അ​​​ക്സ​​​ർ പ​​​ട്ടേ​​​ൽ, ആ​​​ൻ​​​റി​​​ച് നോ​​​ർ​​​ക്യ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ഡ​​​ൽ​​​ഹി കാ​​​പി​​​റ്റ​​​ൽ​​​സ് നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​ത്. പ​​​ഞ്ചാ​​​ബ് കിം​​​ഗ്സ് ഒ​​​രു താ​​​ര​​​ത്തെ​​​യും നി​​​ല​​​നി​​​ർ​​​ത്തി​​​യി​​​ല്ല. 2022 സീ​​​സ​​​ണ്‍ മു​​​ത​​​ൽ പ​​​ത്തു ടീ​​​മു​​​ക​​​ളാ​​​ണ് ഐ​​​പി​​​എ​​​ല്ലി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.