വി​​​​നീ​​​​ഷ്യ​​​​സ് തി​​​​ള​​​​ങ്ങി; റ​​​​യ​​​​ൽ ഒ​​​​ന്നാ​​​​മ​​​​ത്
വി​​​​നീ​​​​ഷ്യ​​​​സ് തി​​​​ള​​​​ങ്ങി; റ​​​​യ​​​​ൽ ഒ​​​​ന്നാ​​​​മ​​​​ത്
Tuesday, November 30, 2021 1:40 AM IST
മാ​​​​ഡ്രി​​​​ഡ്: ക​​​​രീം ബെ​​​​ൻ​​​​സ​​​​മ​​​​യും വി​​​​നീ​​​​ഷ്യ​​​​സ് ജൂ​​​​ണി​​​​യ​​​​റും നേ​​​​ടി​​​​യ ഗോ​​​​ളു​​​​ക​​​​ളി​​​​ൽ ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് 2-1ന് ​​​​സെ​​​​വി​​​​യ്യ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു.

12-ാം മി​​​​നി​​​​റ്റി​​​​ൽ റാ​​​​ഫാ മി​​​​റി​​​​ന്‍റെ ഗോ​​​​ളി​​​​ൽ 12-ാം മി​​​​നി​​​​റ്റി​​​​ൽ സെ​​​​വി​​​​യ്യ മു​​​​ന്നി​​​​ലെ​​​​ത്തി. ഇ​​​​തി​​​​നു മ​​​​റു​​​​പ​​​​ടി 33-ാം മി​​​​നി​​​​റ്റി​​​​ൽ ബെ​​​​ൻ​​​​സ​​​​മ ന​​​​ൽ​​​​കി. സീ​​​​സ​​​​ണി​​​​ൽ ബെ​​​​ൻ​​​​സ​​​​മ​​​​യു​​​​ടെ 11-ാം ലീ​​​​ഗ് ഗോ​​​​ളാ​​​​യി​​​​രു​​​​ന്നു.

ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ൽ വി​​​​ജ​​​​യ​​​​ഗോ​​​​ളി​​​​നാ​​​​യി റ​​​​യ​​​​ൽ ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി. 87-ാം മി​​​​നി​​​​റ്റി​​​​ൽ വി​​​​നീ​​​​ഷ്യ​​​​സ് ലോം​​​​ഗ് റേ​​​​ഞ്ച് ഷോ​​​​ട്ടി​​​​ലൂ​​​​ടെ വി​​​​ജ​​​​യ​​​​ഗോ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി. ജ​​​​യ​​​​ത്തോ​​​​ടെ റ​​​​യ​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു തി​​​​രി​​​​ച്ചെ​​​​ത്തി. 14 ക​​​​ളി​​​​യി​​​​ൽ 33 പോ​​​​യി​​​​ന്‍റാ​​ണു റ​​​​യ​​​​ലിന്.


ലീ​​​​ഗി​​​​ലെ മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​ത്‌​​ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് 4-1ന് ​​​​കാ​​​​ഡി​​​​സി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

ജ​​​​യ​​​​ത്തോ​​​​ടെ അ​​ത്‌​​ല​​​​റി​​​​ക്കോ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. 29 പോ​​​​യി​​​​ന്‍റാ​​ണു അ​​​​ത്‌​​ല​​​​റ്റി​​​​ക്കോ​​​​യ്ക്ക്. തോ​​​​മ​​​​സ് ലെ​​​​മ​​​​ർ, ആ​​​​ൻത്വാ​​​​ൻ ഗ്രീ​​​​സ്മാ​​​​ൻ, എ​​​​യ്ഞ്ച​​​​ൽ കൊ​​​​റേ​​​​യ, മാ​​​​ത്യൂ​​​​സ് ക്യൂ​​​​നി​​​​യ എ​​​​ന്നി​​​​വ​​​​രാ​​​​ണു ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. കാ​​​​ഡി​​​​സി​​​​നാ​​​​യി ആ​​​​ന്‍റ​​​​ണി ലൊ​​​​സാ​​​​നോ വ​​​​ല​​​​കു​​​​ലു​​​​ക്കി.

എ​​​​സ്പ്യാ​​​​നി​​​​യോ​​​​ൾ 1-0ന് ​​​​റ​​​​യ​​​​ൽ സോ​​​​സി​​​​ദാ​​​​ദി​​​​നെ​​​​യും റ​​​​യ​​​​ൽ ബെ​​​​റ്റി​​​​സ് 3-1ന് ​​​​ലെ​​​​വ​​​​ന്‍റെ​​​​യെ​​​​യും തോ​​​​ൽ​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.