മാഞ്ചസ്റ്റർ യുണൈറ്റഡ് -ചെൽസി സമനിലയിൽ
മാഞ്ചസ്റ്റർ യുണൈറ്റഡ് -ചെൽസി സമനിലയിൽ
Tuesday, November 30, 2021 1:40 AM IST
ല​​​​ണ്ട​​​​ൻ: ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ലെ സൂ​​​​പ്പ​​​​ർ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ചെ​​​​ൽ​​​​സി​​​​യും മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡും 1-1ന് ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞു. 69-ാം മി​​​​നി​​​​റ്റി​​​​ൽ ജോ​​​​ർ​​​​ജി​​​​ഞ്ഞോ​​​​യു​​​​ടെ പെ​​​​ന​​​​ൽ​​​​റ്റി​​​​യാ​​ണു ചെ​​​​ൽ​​​​സി​​​​യെ ര​​​​ക്ഷി​​​​ച്ച​​​​ത്.

50-ാം മി​​​​നി​​​​റ്റി​​​​ൽ ജേ​​​​ഡ​​​​ൻ സാ​​​​ഞ്ചോ​​​​യു​​​​ടെ ഗോ​​​​ളി​​​​ൽ യു​​​​ണൈ​​​​റ്റ​​​​ഡ് മു​​​​ന്നി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. പ​​​​ന്ത് ക്ലി​​​​യ​​​​ർ ചെ​​​​യ്യാ​​​​ൻ ജോ​​​​ർ​​​​ജി​​​​ഞ്ഞോ വ​​​​രു​​​​ത്തി​​​​യ പി​​​​ഴ​​​​വി​​​​ൽ​​​​നി​​​​ന്നാ​​ണു യു​​​​ണൈ​​​​റ്റ​​​​ഡ് വ​​​​ല​​​​കു​​​​ലു​​​​ക്കി​​​​യ​​​​ത്. ഈ ​​​​പി​​​​ഴ​​​​വ് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ താ​​​​രം പെ​​​​ന​​​​ൽ​​​​റ്റി വ​​​​ല​​​​യി​​​​ലാ​​​​ക്കി തി​​​​രു​​​​ത്തി.


സ​​​​മ​​​​നി​​​​ല​​​​യോ​​​​ടെ ചെ​​​​ൽ​​​​സി, ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള മാ​​​​ഞ്ച​​​​സ്റ്റ​​​​ർ സി​​​​റ്റി​​​​യു​​​​മാ​​​​യി ഒ​​​​രു പോ​​​​യി​​​​ന്‍റ് വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രു​​​​ന്നു. ചെ​​​​ൽ​​​​സി​​​​ക്ക് 30 പോ​​​​യി​​​​ന്‍റാ​​​​ണു​​ള്ള​​ത്. 28 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ലി​​​​വ​​​​ർ​​​​പൂ​​​​ളാ​​​​ണു മൂ​​​​ന്നാ​​​​മ​​​​ത്. യു​​​​ണൈ​​​​റ്റ​​​​ഡ് 18 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി എ​​​​ട്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.