സി​​ന്ധു പുറത്ത്
സി​​ന്ധു പുറത്ത്
Sunday, November 28, 2021 12:45 AM IST
ബാ​​ലി: ഇ​​ന്തോ​​നേ​​ഷ്യ​​ൻ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പി.​​വി. സി​​ന്ധു വ​​നി​​താ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ റാ​​റ്റ്ച​​നോ​​ക് ഇ​​ന്‍റാ​​നോ​​ണി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സ്കോ​​ർ: 21-15, 9-21, 14-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.