റ​ഫ​റീ​സ് ശി​ൽ​പ്പ​ശാ​ല
റ​ഫ​റീ​സ് ശി​ൽ​പ്പ​ശാ​ല
Friday, November 26, 2021 11:14 PM IST
കോ​ട്ട​യം: 45-ാമ​ത് ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി റ​ഫ​റി ഡെ​വ​ല​പ്മെ​ന്‍റ് ക്ലി​നി​ക്ക് ഡി​സം​ബ​ർ നാ​ലി​ന് ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ ന​ട​ക്കും. മു​ൻ രാ​ജ്യാ​ന്ത​ര റ​ഫ​റി​യും കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ടെ​ക്നി​ക്ക​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ഫാ. ​ഡ​ബ്ല്യു.​ടി. ഫി​ലി​പ്സ് ക്ലി​നി​ക്ക് ന​യി​ക്കും.
വി​വ​ര​ങ്ങ​ൾ​ക്ക്: 9447846675.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.