ടോട്ടനത്തിൽ കോ​​​​​ന്‍റെ ജ​​​​​യം
Monday, November 22, 2021 11:45 PM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി അ​​​​​ന്‍റൊ​​​​​ണി​​​​​യൊ കോ​​​​​ന്‍റെ​​​​​യു​​​​​ടെ ആ​​​​​ദ്യ ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 2-1ന് ​​​​​ലീ​​​​​ഡ്സ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ​​​​​യാ​​ണു ടോ​​​​​ട്ട​​​​​നം കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. ഒ​​​​​രു ഗോ​​​​​ളി​​​​​നു പി​​​​​ന്നി​​​​​ട്ടു​​​​​നി​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​ന്‍റെ ജ​​​​​യം. ലീ​​​​​ഡ്സും ടോ​​​​​ട്ട​​​​​ന​​​​​വും ത​​​​​മ്മി​​​​​ൽ വി​​​​​വി​​​​​ധ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളി​​​​​ലാ​​​​​യി 100-ാം മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.