ഇ​​​​​ന്‍റ​​​​​ർ മിലാൻ 1-1 യു​​​​​വന്‍റസ്
Monday, October 25, 2021 11:55 PM IST
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ക​​​​​രു​​​​​ത്ത​​​​​രാ​​​​​യ ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​നും യു​​​​​വ​​​​​ന്‍റ​​​​​സും നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ൾ ഫ​​​​​ലം 1-1 സ​​​​​മ​​​​​നി​​​​​ല.

എ​​​​​ഡി​​​​​ൻ ഡെ​​​​​ക്കൊ​​​​​യി​​​​​ലൂ​​​​​ടെ (17’) മു​​​​​ന്നി​​​​​ലെ​​ത്തി​​യ​​ ഇ​​​​​ന്‍റ​​​​​റി​​​​​നെ പൗ​​​​​ലോ ഡി​​​​​ബാ​​​​​ല​​​​​യു​​​​​ടെ (89’) പെ​​​​​ന​​​​​ൽ​​​​​റ്റി ഗോ​​​​​ളി​​​​​ലൂ​​​​​ടെ യു​​​​​വ​​​​​ന്‍റ​​​​​സ് സ​​​​​മ​​​​​നി​​​​​ല പി​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വെ​​​​​റോ​​​​​ണ 4-1ന് ​​​​​ലാ​​​​​സി​​​​​യൊ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തു. റോ​​​​​മ​​​​​യും നാ​​​​​പ്പോ​​​​​ളി​​​​​യും ഗോ​​​​​ള​​​​​ടി​​​​​ക്കാ​​​​​തെ പോ​​​​​യി​​​​​ന്‍റ് പ​​​​​ങ്കു​​​​​വ​​​​​ച്ചു. നാ​​​​​പ്പോ​​​​​ളി​​​​​യാ​​ണു (25 പോ​​​​​യി​​​​​ന്‍റ്) ലീ​​​​​ഗി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.