റ​​​​​യ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ
റ​​​​​യ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ
Monday, October 25, 2021 1:16 AM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് ലാ ​​​​​ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നു ജ​​​​​യം. ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ കാ​​​​​ന്പ് നൗ​​​​​വി​​​​​ൽ വ​​​​​ച്ച് 1-0ന് ​​​​​ആ​​​​​യി​​​​​രു​​​​​ന്നു റ​​​​​യ​​​​​ലി​​​​​ന്‍റെ ജ​​​​​യം. 32-ാം മി​​​​​നി​​​​​റ്റി​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​താ​​​​​രം ഡേ​​​​​വി​​​​​ഡ് അ​​​​​ലാ​​​​​ബ നേ​​​​​ടി​​​​​യ ഗോ​​​​​ളാ​​ണു റ​​​​​യ​​​​​ലി​​​​​ന്‍റെ ജ​​​​​യം കു​​​​​റി​​​​​ച്ച​​​​​ത്. റോ​​​​​ഡ്രി​​​​​ഗോ ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​സി​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

വി​​​​​വി​​​​​ധ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളി​​​​​ലാ​​​​​യി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യി തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ നാ​​​​​ലാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണു റ​​​​​യ​​​​​ൽ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്. 1965നു​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​യാ​​ണു റ​​​​​യ​​​​​ൽ ബാ​​​​​ഴ്സ​​​​​യ്ക്കെ​​​​​തി​​​​​രേ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ നാ​​​​​ലു ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.


ലാ ​​​​​ലി​​​​​ഗ​​​​​യി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ അ​​​​​ഞ്ചാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് റ​​​​​യ​​​​​ലി​​​​​നെ​​​​​തി​​​​​രേ ബാ​​​​​ഴ്സ​​​​​യ്ക്കു ജ​​​​​യം അ​​​​​ന്യ​​​​​മാ​​​​​യ​​​​​ത്, ഒ​​​​​രു സ​​​​​മ​​​​​നി​​​​​ല​​​​​യും നാ​​​​​ല് തോ​​​​​ൽ​​​​​വി​​​​​യും. 2008നു​​​​​ശേ​​​​​ഷം ഒ​​​​​രു എ​​​​​തി​​​​​രാ​​​​​ളി​​​​​ക്കെ​​​​​തി​​​​​രേ ജ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഇ​​​​​ത്ര​​​​​യും മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ലാ ​​​​​ലി​​​​​ഗ​​​​​യി​​​​​ൽ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​തും ഇ​​​​​താ​​​​​ദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.