സൂപ്പർ 12 ചിത്രം ഇന്ന് വ്യക്തമാകും
സൂപ്പർ 12 ചിത്രം ഇന്ന് വ്യക്തമാകും
Friday, October 22, 2021 1:40 AM IST
മ​​​​​സ്ക​​​​​റ്റ്/​​​​​അ​​​​​ബു​​​​​ദാ​​​​​ബി: ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ ആ​​​​​ദ്യറൗ​​​​​ണ്ട് ക​​​​​ട​​​​​ന്ന് ബം​​​​​ഗ്ല ക​​​​​ടു​​​​​വ​​​​​ക​​​​​ളും ല​​​​​ങ്ക​​​​​ൻ സിം​​​​​ഹ​​​​​ങ്ങ​​​​​ളും സൂ​​​​​പ്പ​​​​​ർ 12ൽ ​​​​​ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു. ഗ്രൂ​​​​​പ്പ് ബി​​​​​യി​​​​​ൽ പാ​​​​​പ്പു​​​​​വ ന്യൂ ​​​​​ഗി​​​​​നി​​​​​യ​​​​​യെ 84 റ​​​​​ണ്‍​സി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് സൂ​​​​​പ്പ​​​​​ർ 12 സ്ഥാ​​​​​നം ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​ത്. ടോ​​​​​സ് നേ​​​​​ടി​​​​​യ ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ് ആ​​​​​ദ്യം ബാ​​​​​റ്റ് ചെ​​​​​യ്ത് 20 ഓ​​​​​വ​​​​​റി​​​​​ൽ ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 181 റ​​​​​ണ്‍​സ് നേ​​​​​ടി. മു​​​​​ഹ​​​​​മ്മ​​​​​ദു​​​​​ള്ള (50), ഷ​​​​​ക്കീ​​​​​ബ് അ​​​​​ൽ ഹ​​​​​സ​​​​​ൻ (46) എ​​​​​ന്നി​​​​​വ​​​​​ർ മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​നം ന​​​​​ട​​​​​ത്തി.

പാ​​​​​പ്പു​​​​​വ ന്യൂ ​​​​​ഗി​​​​​നി​​​​​യ​​​​​യു​​​​​ടെ മ​​​​​റു​​​​​പ​​​​​ടി 19.3 ഓ​​​​​വ​​​​​റി​​​​​ൽ 97ൽ ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചു. ഷ​​​​​ക്കീ​​​​​ബ് അ​​​​​ൽ ഹ​​​​​സ​​​​​ൻ നാ​​​​​ല് ഓ​​​​​വ​​​​​റി​​​​​ൽ ഒ​​​​​ന്പ​​​​​ത് റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി. ഓ​​​​​ൾ റൗ​​​​​ണ്ട് പ്ര​​​​​ക​​​​​ട​​​​​നം കാ​​​​​ഴ്ച​​​​​വ​​​​​ച്ച ഷ​​​​​ക്കീ​​​​​ബ് ആ​​​​​ണു മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ഗ്രൂ​​​​​പ്പി​​​​​ലെ ആ​​​​​ദ്യമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ്കോ​​​​​ട്ട്‌ല​​​​​ൻ​​​​​ഡി​​​​​നോ​​​​​ടു പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ശേ​​​​​ഷ​​​​​മാ​​ണു ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​ന്‍റെ തി​​​​​രി​​​​​ച്ചു​​​​​വ​​​​​ര​​​​​വ്.


ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ ത​​​​​ങ്ങ​​​​​ളു​​​​​ടെ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും ആ​​​​​ധി​​​​​കാ​​​​​രി​​​​​ക ജ​​​​​യം നേ​​​​​ടി​​​​​യാ​​​​​ണു ല​​​​​ങ്ക സൂ​​​​​പ്പ​​​​​ർ 12ൽ ​​​​​ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ച​​​​​ത്. ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ല​​​​​ങ്ക 70 റ​​​​​ണ്‍​സി​​​​​ന് അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. സ്കോ​​​​​ർ: ശ്രീ​​​​​ല​​​​​ങ്ക 20 ഓ​​​​​വ​​​​​റി​​​​​ൽ 171/7. അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് 18.3 ഓ​​​​​വ​​​​​റി​​​​​ൽ 101.

ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ദ്യറൗ​​​​​ണ്ടി​​​​​ലെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​മീ​​​​​ബി​​​​​യ അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​യും ശ്രീ​​​​​ല​​​​​ങ്ക ഹോ​​​​​ള​​​​​ണ്ടി​​​​​നെ​​​​​യും നേ​​​​​രി​​​​​ടും. അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​നും ന​​​​​മീ​​​​​ബി​​​​​യ​​​​​യ്ക്കും ഓ​​​​​രോ ജ​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ ര​​​​​ണ്ട് പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​മു​​​​​ണ്ട്. ഹോ​​​​​ള​​​​​ണ്ട് ഇ​​​​​തു​​​​​വ​​​​​രെ ജ​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.