സ​ന്തോ​ഷ് ട്രോ​ഫി; 35 അംഗ ടീം
സ​ന്തോ​ഷ് ട്രോ​ഫി; 35 അംഗ ടീം
Tuesday, October 19, 2021 12:02 AM IST
കൊ​​​ച്ചി: സ​​​ന്തോ​​​ഷ് ട്രോ​​​ഫി ദേ​​​ശീ​​​യ ഫു​​​ട്‌​​​ബോ​​​ള്‍ ചാന്പ്യ​​​ന്‍​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള സീ​​​നി​​​യ​​​ര്‍ ടീ​​​മി​​​ന്‍റെ കോ​​​ച്ചിം​​​ഗ് ക്യാ​​​മ്പി​​​ലേ​​​ക്ക് 35 പേ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

പി. ​​മു​​​ഹ​​​മ്മ​​​ദ് ഫ​​​യി​​​സ് (​കോ​​​ഴി​​​ക്കോ​​​ട്), സി. ​​മു​​​ഹ​​​മ്മ​​​ദ് ഇ​​​ക്ബാ​​​ല്‍ (​ക​​​ണ്ണൂ​​​ര്‍), കെ. ​​മു​​​ഹ​​​മ്മ​​​ദ് അ​​​ഷ​​​ര്‍ (​മ​​​ല​​​പ്പു​​​റം), കെ.​​​ജെ. ശ​​​ബ​​​രീ​​ദാ​​​സ് (ഇ​​​ടു​​​ക്കി) എ​​​ന്നി​​​വ​​​രാ​​​ണു ഗോ​​​ള്‍ കീ​​​പ്പ​​​ര്‍​മാ​​​ര്‍.

പ്ര​​​തി​​​രോ​​​ധ നി​​​ര​: അ​​​ഖി​​​ല്‍ ജെ. ​​​ച​​​ന്ദ്ര​​​ന്‍, എം.​​​ഡി. ഡി​​​ബി​​​ന്‍ (കോ​​​ട്ട​​​യം), ജി​​​നേ​​​ഷ് ഡൊ​​​മി​​​നി​​​ക് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), അ​​​മ​​​ല്‍ ജേ​​​ക്ക​​​ബ്, കെ.​​​ആ​​​ര്‍. മ​​​ഹു​​​മ്മ​​​ദ് ഷ​​​ബി​​​ന്‍, കെ.​​​എ. റ​​​നൂ​​​ഫ് (തൃ​​​ശൂ​​​ര്‍), എം. ​​ഷി​​​ബി​​​ന്‍ സാ​​​ദ്, ​ടി.​​​പി. ജീ​​​വ​​​ന്‍ (ക​​​ണ്ണൂ​​​ര്‍), അ​​​ജ​​​യ് അ​​​ല​​​ക്‌​​​സ് (ഇ​​​ടു​​​ക്കി), അ​​​ഹ​​​മ്മ​​​ദ് സ്വാ​​​ബി​​​ഹ് (കാ​​​സ​​​ര്‍​ഗോ​​​ഡ്), കെ.​​​ഒ. ജി​​​യാ​​​ദ് ഹ​​​സ​​​ന്‍ (കോ​​​ഴി​​​ക്കോ​​​ട്).

മ​​​ധ്യ​​​നി​​​ര​​​ക്കാ​​​ര്‍: ജെ. ​​ജി​​​ന്‍റെ ജോ​​​ണ്‍, ​എ. ​​അ​​​സ്‌ലം (​കൊ​​​ല്ലം), പി.​​​എ​​​ന്‍. നൗ​​​ഫ​​​ല്‍ (കോ​​​ഴി​​​ക്കോ​​​ട്), സ​​​ലാ​​​ഹു​​​ദീ​​​ന്‍ അ​​​ഡ്‌​​​നാ​​​ന്‍ (എ​​​റ​​​ണാ​​​കു​​​ളം), സെ​​​യ് വി​​​ന്‍ എ​​​റി​​​ക്‌​​​സ​​​ണ്‍ , നി​​​ജോ ഗി​​​ല്‍​ബ​​​ര്‍​ട്ട് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം) ആ​​​കാ​​​ഷ് ര​​​വി, കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദ് (കാ​​​സ​​​ര്‍​ഗോ​​​ഡ്), മെ​​​ല്‍​വി​​​ന്‍ തോ​​​മ​​​സ് (തൃ​​​ശൂ​​​ര്‍) അ​​​സ്‌ലം അ​​​ലി (ഇ​​​ടു​​​ക്കി).


മു​​​ന്നേ​​​റ്റ നി​​​ര​: കെ. ​​ജു​​​നൈ​​​ന്‍ (​മ​​​ല​​​പ്പു​​​റം), മു​​​ഹ​​​മ്മ​​​ദ് ഷ​​​ഫ്‌​​​നാ​​​ഥ് (വ​​​യ​​​നാ​​​ട്), മു​​​ഹ​​​മ്മ​​​ദ് ഷി​​​ഹാ​​​ബ് (കാ​​​സ​​​ര്‍​ഗോ​​​ഡ്), ആ​​​ല്‍​ഫി​​​ന്‍ വാ​​​ള്‍​ട്ട​​​ര്‍, എം.​​​യു. ഉ​​​മ്മ​​​ര്‍ ഘാ​​​സിം (എ​​​റ​​​ണാ​​​കു​​​ളം), എം. ​​റാ​​​ഷി​​​ദ് (​ക​​​ണ്ണൂ​​​ര്‍), പി.​​​വി. അ​​​ഭി​​​ജി​​​ത് (എ​​​റ​​​ണാ​​​കു​​​ളം), എം.​​​കെ. അ​​​ബ്ദു​​​ര്‍ റ​​​ഹിം (കോ​​​ഴി​​​ക്കോ​​​ട്), പി.​ ​​മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി (തൃ​​​ശൂ​​​ര്‍). കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​വം​​​ബ​​​ര്‍ 21 വ​​​രെ​​​യാ​​​ണു ക്യാ​​​മ്പ്. ബി​​​നോ ജോ​​​ര്‍​ജ് (തൃ​​​ശൂ​​​ര്‍) ആ​​​ണ് മു​​​ഖ്യ പ​​​രി​​​ശീ​​​ല​​​ക​​​ന്‍. ടി.​​​ജി. പു​​​രു​​​ഷോ​​​ത്ത​​​മ​​​നാ​​ണു (തൃ​​​ശൂ​​​ര്‍) അ​​​സി​​​സ്റ്റ​​​ന്‍റ് കോ​​​ച്ച്. സ​​​ജി ജോ​​​യി (എ​​​റ​​​ണാ​​​കു​​​ളം) ആ​​ണു ഗോ​​​ള്‍ കീ​​​പ്പ​​​ര്‍ പ​​​രി​​​ശീ​​​ല​​​ക​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.