ലിവർപൂൾ ജയിച്ചു, യുണൈറ്റഡ് തോറ്റു
ലിവർപൂൾ ജയിച്ചു, യുണൈറ്റഡ് തോറ്റു
Saturday, October 16, 2021 11:34 PM IST
വാ​​റ്റ്ഫോ​​ഡ്: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ബ്ര​​സീ​​ൽ താ​​രം റോ​​ബ​​ർ​​ട്ടോ ഫി​​ർ​​മി​​നൊ​​യു​​ടെ ഹാ​​ട്രി​​ക്കി​​ന്‍റെ ബ​​ല​​ത്തി​​ൽ ലി​​വ​​ർ​​പൂ​​ളി​​ന് വ​​ന്പ​​ൻ ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ലി​​വ​​ർ​​പൂ​​ൾ 5-0ന് ​​വാ​​റ്റ്ഫോ​​ഡി​​നെ കീ​​ഴ​​ട​​ക്കി.സാ​​ദി​​യൊ മാ​​നെ, മു​​ഹ​​മ്മ​​ദ് സ​​ല എ​​ന്നി​​വ​​രാ​​യി​​രു​​ന്നു മ​​റ്റ് ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.


പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ഒ​​ന്നി​​ല​​ധി​​കം ഹാ​​ട്രി​​ക് നേ​​ടു​​ന്ന ആ​​ദ്യ ബ്ര​​സീ​​ലി​​യ​​ൻ താ​​രം എ​​ന്ന നേ​​ട്ടം ഫി​​ർ​​മി​​നൊ സ്വ​​ന്ത​​മാ​​ക്കി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ ലെ​സ്റ്റ​ർ സി​റ്റി 4-2ന് ​ത​ക​ർ​ത്തു. മാ​ഞ്ച​സ്റ്റ​ർ സി​റ്റി 2-0ന് ​ബേ​ൺ​ലി​യെ കീ​ഴ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.