പ​​​​​വ​​​​​ർ​​​​​ഫു​​​​​ൾ ബ്ര​​​​​സീ​​​​​ൽ
പ​​​​​വ​​​​​ർ​​​​​ഫു​​​​​ൾ ബ്ര​​​​​സീ​​​​​ൽ
Saturday, October 16, 2021 12:02 AM IST
സാ​​​​​വോ പോ​​​​​ളോ/​​​​​ബു​​​​​വാ​​​​​നോ​​​​​സ് ആ​​​​​രീ​​​​​സ്: ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ക​​​​​രു​​​​​ത്തു​​​​​റ്റ പ്ര​​​​​ക​​​​​ട​​​​​ന​​​​​വു​​​​​മാ​​​​​യി ബ്ര​​​​​സീ​​​​​ൽ. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബ്ര​​​​​സീ​​​​​ൽ 4-1ന് ​​​​​ലൂ​​​​​യി​​​​​സ് സു​​​​​വാ​​​​​ര​​​​​സി​​​​​ന്‍റെ ഉ​​​​​റു​​​​​ഗ്വെ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തെ​​​​​റി​​​​​ഞ്ഞു.

ക​​​​​ഴി​​​​​ഞ്ഞ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കൊ​​​​​ളം​​​​​ബി​​​​​യ​​​​​യോ​​ടു ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​തി​​​​​ന്‍റെ കേ​​​​​ട് ബ്ര​​​​​സീ​​​​​ൽ ഉ​​​​​റു​​​​​ഗ്വെ​​​​​യോ​​ടു തീ​​​​​ർ​​​​​ത്ത​​​​​തു​​​​​പോ​​​​​ലെ​​​​​യാ​​​​​യി മ​​​​​ത്സ​​​​​ര​​ഫ​​​​​ലം. ജ​​​​​യ​​​​​ത്തോ​​​​​ടെ ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത​​​​​യി​​​​​ലേ​​​​​ക്ക് ഒ​​​​​രു ചു​​​​​വ​​​​​ടു​​​​​കൂ​​​​​ടി ബ്ര​​​​​സീ​​​​​ൽ അ​​​​​ടു​​​​​ത്തു.

റ​​​​​ഫീ​​​​​ഞ്ഞ (18’, 58’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ സൂ​​​​​പ്പ​​​​​ർ താ​​​​​രം നെ​​​​​യ്മ​​​​​ർ (10), ഗ​​​​​ബ്രി​​​​​യേ​​​​​ൽ ബാ​​​​​ർ​​​​​ബോ​​​​​സ (83’) എ​​​​​ന്നി​​​​​വ​​​​​രും മ​​​​​ഞ്ഞ​​​​​പ്പ​​​​​ട​​​​​യ്ക്കാ​​​​​യി ഗോ​​​​​ൾ നേ​​​​​ടി. 31 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബ്ര​​​​​സീ​​​​​ൽ ഒ​​​​​ന്നാ​​​​​മ​​​​​താ​​​​​ണ്. 25 പോ​​​​​യി​​​​​ന്‍റു​​​​​ള്ള അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യാ​​​​​ണു ര​​​​​ണ്ടാ​​​​​മ​​​​​ത്.


അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന 1-0 പെ​​​​​റു

അ​​​​​പ​​​​​രാ​​​​​ജി​​​​​ത കു​​​​​തി​​​​​പ്പ് തു​​​​​ട​​​​​രു​​​​​ന്ന അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 1-0ന് ​​​​​പെ​​​​​റു​​​​​വി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. 43-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലൗ​​​​​താ​​​​​രൊ മാ​​​​​ർ​​​​​ട്ടി​​​​​നെ​​​​​സി​​​​​ന്‍റെ വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യു​​​​​ടെ ജ​​​​​യം കു​​​​​റി​​​​​ച്ച ഗോ​​​​​ൾ. പ്ര​​​​​തി​​​​​രോ​​​​​ധ​​​​​താ​​​​​രം നെ​​​​​ഹ്വേ​​​​​ൽ മോ​​​​​ളി​​​​​ന​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഗോ​​​​​ളി​​​​​ന് അ​​​​​സി​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. 65-ാം മി​​​​​നി​​​​​റ്റി​​​​​ൽ പെ​​​​​റു​​​​​വി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി പെ​​​​​ന​​​​​ൽ​​​​​റ്റി കി​​​​​ക്ക് ല​​​​​ഭി​​​​​ച്ചെ​​​​​ങ്കി​​​​​ലും യൊ​​​​​ടൂ​​​​​ൻ എ​​​​​ടു​​​​​ത്ത ഷോട്ട് ക്രോ​​​​​സ്ബാ​​​​​റി​​​​​ൽ ഇ​​​​​ടി​​​​​ച്ചു തെ​​​​​റി​​​​​ച്ചു.

ല​​​​​യ​​​​​ണ​​​​​ൽ സ്ക​​​​​ലോ​​​​​ണി​​​​​യു​​​​​ടെ ശി​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങു​​​​​ന്ന അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ 25-ാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണു തോ​​​​​ൽ​​​​​വി​​​​​യി​​​​​ല്ലാ​​​​​തെ ക​​​​​ളം​​​​​വി​​​​​ടു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.