ലോ​ക അ​മ​ച്വ​ർ ചെ​സിന് ആ​ലു​വ​ക്കാ​രി
ലോ​ക അ​മ​ച്വ​ർ ചെ​സിന്  ആ​ലു​വ​ക്കാ​രി
Saturday, October 16, 2021 12:02 AM IST
ആ​​​​​​ലു​​​​​​വ: ഇ​​​​​​ന്നു മു​​​​​​ത​​​​​​ൽ 26 വ​​​​​​രെ ഗ്രീ​​​​​​സി​​​​​​ലെ റോ​​​​​​ഡ്സി​​​​​​ൽ ന​​​​​​ട​​​​​​ക്കു​​​​​​ന്ന ലോ​​​​​​ക അ​​​​​​മ​​​​​​ച്വ​​​​​​ർ ചെ​​​​​​സ് മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ലെ അ​​​​​​ഞ്ചം​​​​​​ഗ ഇ​​​​​​ന്ത്യ​​​​​​ൻ സം​​​​​​ഘ​​​​​​ത്തി​​​​​​ൽ ഏ​​​​​​ക മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​യാ​​​​​​യി ഡോ. ​​​​​​നി​​​​​​മ്മി എ.​ ​​​​​ജോ​​​​​​ർ​​​​​​ജ് പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കു​​​​​ന്നു. തൃ​​​​​​ക്കാ​​​​​​ക്ക​​​​​​ര ഭാ​​​​​​ര​​​​​​ത​​​​​​മാ​​​​​​ത കോ​​​​​​ള​​​​​​ജി​​​​​​ലെ കൊ​​​​​​മേ​​​​​​ഴ്സ് വ​​​​​​കു​​​​​​പ്പ് മേ​​​​​​ധാ​​​​​​വി​​​​​​യാ​​​​​​ണ് ഇ​​​​​വ​​​​​ർ.

ആ​​​​​​ലു​​​​​​വ ദേ​​​​​​ശം അ​​​​​​റ​​​​​​യ്ക്ക​​​​​പ്പ​​​​​​റ​​​​​​മ്പി​​​​​​ൽ പ്ര​​​​​​ഫ. ജോ​​​​​​ർ​​​​​​ജ് ജോ​​​​​​ണി​​​​​​ന്‍റെ​​​​​​യും ലാ​​​​​​ലി​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​ക​​​​​​ളാ​​​​​​ണ്. 2001 ഏ​​​​​​ഷ്യ​​​​​​ൻ ജൂ​​​​​ണി​​​​​​യ​​​​​​ർ ഗേ​​​​​​ൾ​​​​​​സ് ചെ​​​​​​സി​​​​​​ലും 2006 അ​​​​​​ന്ത​​​​​​ർ​​​​​​ദേ​​​​​​ശീ​​​​​​യ ചെ​​​​​​സ് മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ലും 2009 ഏ​​​​​​ഷ്യ​​​​​​ൻ ടീം ​​​​​​ചെ​​​​​​സ് മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ലും ഇ​​​​​​ന്ത്യ ബി - ​​​​​​ടീ​​​​​​മി​​​​​​ലും നി​​​​​​മ്മി ഇ​​​​​​ന്ത്യ​​​​​​യെ പ്ര​​​​​​തി​​​​​​നി​​​​​​ധീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.