ധോ​​​​​ണി​​​​​ക്ക് ഫീ​​​​​സി​​​​​ല്ല
ധോ​​​​​ണി​​​​​ക്ക്  ഫീ​​​​​സി​​​​​ല്ല
Tuesday, October 12, 2021 11:20 PM IST
മും​​​​​ബൈ: ഈ ​​​​​മാ​​​​​സം യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​ന് ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക​​​​​നാ​​​​​യി നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ട്ട എം.​​​​​എ​​​​​സ്. ധോ​​​​​ണി പ്ര​​​​​തി​​​​​ഫ​​​​​ല​​​​​മി​​​​​ല്ലാ സേ​​​​​വ​​​​​ന​​​​​മാ​​​​​ണു ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​ന്നു ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി. ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സ​​​​​മാ​​​​​ണു ബി​​​​​സി​​​​​സി​​​​​ഐ ധോ​​​​​ണി​​​​​യെ ടീ​​​​​മി​​​​​ന്‍റെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക​​​​​നാ​​​​​യി നി​​​​​യോ​​​​​ഗി​​​​​ച്ച​​​​​ത്.


2019 ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് സെ​​​​​മി​​​​​യി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ധോ​​​​​ണി​​​​​യു​​​​​ടെ അ​​​​​വ​​​​​സാ​​​​​ന രാ​​​​​ജ്യാ​​​​​ന്ത​​​​​ര മ​​​​​ത്സ​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.