ഇ​​​​ഭ ഭാ​​​​ഗ്യ​​​​ചി​​​​ഹ്നം
ഇ​​​​ഭ ഭാ​​​​ഗ്യ​​​​ചി​​​​ഹ്നം
Monday, October 11, 2021 11:49 PM IST
മും​​​​ബൈ: ഇ​​​​ന്ത്യ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​കു​​​​ന്ന 2022 അ​​​​ണ്ട​​​​ർ-17 വ​​​​നി​​​​താ ലോ​​​​ക​​​​ക​​​​പ്പി​​​​ന്‍റെ ഭാ​​​​ഗ്യ​​​​ചി​​​​ഹ്ന​​​​മാ​​​​യി ഇ​​​​ഭ. പെ​​​​ണ്‍​മ​​​​ക്ക​​​​ളു​​​​ടെ ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന​​​​ലെ​​​​യാ​​ണു ഫി​​​​ഫ ഭാ​​​​ഗ്യ​​ചി​​​​ഹ്നം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്. ഏ​​​​ഷ്യ​​​​ൻ പെ​​​​ണ്‍​സിം​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​ണ് ഇ​​​​ഭ.

സ്ത്രീ ​​​​ശ​​​​ക്തി​​​​യെ​​​​യാ​​​​ണ് ഇ​​​​ഭ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​ന്നു ഫി​​​​ഫ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഖാ​​​​സി ഭാ​​​​ഷ​​​​യി​​​​ൽ​​നി​​​​ന്നാ​​​​ണ് ഇ​​​​ഭ എ​​​​ന്ന പേ​​​​ര് സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നും ഫി​​​​ഫ ചീ​​​​ഫ് വു​​​​മ​​​​ണ്‍​സ് ഫു​​​​ട്ബോ​​​​ൾ ഓ​​​​ഫീ​​​​സ​​​​ർ സ​​​​രാ​​​​യി ബ​​​​രേ​​​​മാ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.


2022 ഒ​​​​ക്‌ടോബ​​​​ർ 11 മു​​​​ത​​​​ൽ 30 വ​​​​രെ​​​​യാ​​​​ണു ലോ​​​​ക​​​​ക​​​​പ്പ്. ആ​തി​ഥേ​യ​രെന്ന നിലയിൽ ഇ​ന്ത്യ​യും ലോ​ക​ക​പ്പി​നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.