തു​​​​​​ർ​​​​​​ക്കി​​​​​​യി​​​​​​ൽ ബോ​​​​​​ട്ട​​​​​​സ്
Monday, October 11, 2021 12:37 AM IST
ഇ​​​​​​സ്താം​​​​​​ബു​​​​​​ൾ: ട​​​​​​ർ​​​​​​ക്കി​​​​​​ഷ് ഗ്രാ​​​​​​ൻ പ്രീ ​​​​​​ഫോ​​​​​​ർ​​​​​​മു​​​​​​ല വ​​​​​​ണ്‍ കാ​​​​​​റോ​​​​​​ട്ട​​​​​​ത്തി​​​​​​ൽ മെ​​​​​​ഴ്സി​​​​​​ഡ​​​​​​സി​​​​​​ന്‍റെ ഫീ​​​​​​നി​​​​​​ഷ് ഡ്രൈ​​​​​​വ​​​​​​ർ വാ​​​​​​ൽ​​​​​​റ്റെ​​​​​​രി ബോ​​​​​​ട്ട​​​​​​സി​​​​​​നു ജ​​​​​​യം. റെ​​​​​​ഡ് ബു​​​​​​ള്ളി​​​​​​ന്‍റെ മാ​​​​​​ക്സ് വെ​​​​​​ർ​​​​​​സ്റ്റ​​​​​​പ്പ​​​​​​നാ​​ണു ര​​​​​​ണ്ടാ​​​​​​മ​​​​​​ത്. മെ​​​​​​ഴ്സി​​​​​​ഡ​​​​​​സി​​​​​​ന്‍റെ ലൂ​​​​​​യി​​​​​​സ് ഹാ​​​​​​മി​​​​​​ൽ​​​​​​ട്ട​​​​​​ണ്‍ അ​​​​​​ഞ്ചാം സ്ഥാ​​​​​​നം​​​​​​കൊ​​​​​​ണ്ടു തൃ​​​​​​പ്തി​​​​​​പ്പെ​​​​​​ട്ടു. ഡ്രൈ​​​​​​വേ​​​​​​ഴ്സ് സ്റ്റാ​​​​​​ൻ​​​​​​ഡി​​​​​​ൽ വെ​​​​​​ർ​​​​​​സ്റ്റ​​​​​​പ്പ​​​​​​ൻ വീ​​​​​​ണ്ടും ഒ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്ത് എ​​​​​​ത്തി, 262.5 പോ​​​​​​യി​​​​​​ന്‍റ്. ഹാ​​​​​​മി​​​​​​ൽ​​​​​​ട്ട​​​​​​ണ്‍ (256.5) ര​​​​​​ണ്ടാം സ്ഥാ​​​​​​ന​​​​​​ത്തേ​​ക്കു പി​​​​​​ന്ത​​​​​​ള്ള​​​​​​പ്പെ​​​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.